‘ജീവിതത്തിൽ വെല്ലുവിളികളെ എങ്ങനെ നേരിടാം ?” നാഷണൽ ചൈൽഡ് ഡെവെലോപ്മെന്റ്റ് കൌൺസിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

കണ്ണൂർ : നാഷണൽ ചൈൽഡ് ഡെവലൊപ്മെന്റ്ന്റെ നേതൃത്വത്തിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ” ജീവിതത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ എങ്ങനെ അനായാസം നേരിടാം എന്ന വിഷയത്തെക്കുറിച്ചാണ്‌ വെബ്ബിനാർ. കെൻ-കേരള എന്റെർപ്രെനേഴ് നെറ്റ്‌വർക്ക് ചെയർമാൻ ശ്രി സുബൈർ ഷംസ് ആണ് വെബ്ബിനാറിനു നേതൃത്വം നല്കുന്നത്. പ്രായഭേദമന്യേ തല്പരരായ എല്ലാവര്ക്കും വെബ്ബിനറിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ
+91 7356606446

Related posts

Leave a Comment