ചെന്നിത്തലയും കുടുംബവും ഉപവസിച്ചു

തിരുവനന്തപുരംഃ ഇന്ധന വിലവർദ്ധനവിനെതിരെ യുഡിഎഫ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിൽ തിരുവനന്തപുരത്തെ വസതിയിൽ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി. രമേശിന്‍റെ പത്നി അനിത രമേശ് ,ഡോ. രോഹിത് ചെന്നിത്തല ,ഭാര്യ ശ്രീജ രോഹിത് , ചെറുമകൻ രോഹൻ രോഹിത് എന്നിവരും ഉപവാസത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment