ചെന്നിത്തല അന്ത്യാഞ്ജലി അര്‍പ്പിച്ചു

മലങ്കര ഓര്‍ത്തഡ‍ോക്സ് സഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ കാതോലിക്കബാവയുടെ ഭൗതിക ശരീരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അന്തിമോപചാരമര്‍പ്പിച്ചു. പരുമല പള്ളിയിലെ പ്രത്യേക പന്തലിലെത്തിയാണ് ചെന്നിത്തല ആദരഞ്ജലികള്‍ അര്‍പ്പിച്ചത്.

Related posts

Leave a Comment