പാൽ കൊടുത്തപ്പോൾ ചിയേർസ്, അമളി പറ്റി വരൻ ; വീഡിയോ വൈറൽ

തിരുവനന്തപുരം: വിവാഹ ദിവസം അമളി പറ്റി വരൻ. വിവാഹ ദിവസം അമളി പറ്റിയ വരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിവാഹ ദിനത്തിൽ വധുവിനോട് ചിയേഴ്സ് പറയുന്ന വരന്റെ വീഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേളയിൽ വധുവും വരനും പാൽ പരസ്പരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു രസകരമായ സംഭവം. വധു തന്റെ പാൽ വരനു നേരെ നീട്ടുമ്പോൾ ചിയേഴ്സ് എന്നു കാണിക്കുകയായിരുന്നു വരൻ.വരനു പറ്റിയ അമളിയോർത്ത് വധു ചിരിച്ചുപോയി. പിന്നീടാണ് വരന് കാര്യം മനസിലായത്. രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Related posts

Leave a Comment