നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും അടയ്ക്കും

നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും അടയ്ക്കും. വാര്‍ഡുകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. എല്ലാ റോഡുകളും അടയ്ക്കും. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂര്‍, മാവൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ റോഡുകളും അടയ്ക്കും. എന്നാൽ നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയത് ആശ്വാസകരമാണ്.

Related posts

Leave a Comment