ച​ര​ണ്‍​ജി​ത് ച​ന്നി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രിയായി സ്ഥാ​ന​മേ​റ്റു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി ച​ര​ണ്‍​ജി​ത് ച​ന്നി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിലായിരുന്നു ചടങ്ങ്. പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരണ്ജിത് സിങ് ചന്നി. പ​ഞ്ചാ​ബി​ന്‍റെ 16-ാം മു​ഖ്യ​മ​ന്ത്രി​യാ​ണ് ച​ന്നി. അ​മ​രീ​ന്ദ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ച​ന്നി.

Related posts

Leave a Comment