Connect with us
48 birthday
top banner (1)

Featured

ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ3

Avatar

Published

on

ഇതുവരെ എല്ലാം പ്രതീക്ഷിച്ചതു പോലെ കിറുകൃത്യം. മാനത്തെ മാളികയിലിരിക്കുന്ന അമ്പിളിമാമനെ തൊടാൻ ഇന്ത്യയുടെ വിക്രം ലാൻഡ
ർ ചന്ദ്രന്റെ 25 കിലോമീറ്റർ അടുത്തെത്തി. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഇന്നു വൈകുന്നേരം 6.04ന് ഇന്ത്യയുടെ ഉപ​ഗ്രഹം വിക്രം ചന്ദ്രോപരിതലത്തിലിറങ്ങും. കുഴിയിൽ വീഴാതെയും പാറക്കല്ലിൽ തട്ടാതെയും വിക്രമിനെ നിലത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സെൻസർ ഉപയോ​ഗിച്ച് അല്പം ഉയർത്തി മറ്റ് സുരക്ഷിത മേഖലയിലേക്കു ലാൻഡിം​ഗ് മാറ്റിയേക്കും. അങ്ങനെ വന്നാൽ സമയം കുറച്ചു കൂടി നീളും.
ഏകദേശം 2.6 ലക്ഷത്തോളം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് വിക്രം ചന്ദ്രോപരിതലത്തിലെത്തുന്നത്. എൽവിഎം 3 എം 4എന്ന വിക്ഷേപണ വാഹനത്തിൽ കഴിഞ്ഞ മാസം 14 നാണ് ചന്ദ്രയാൻ 3 യാത്ര തുടങ്ങിയത്. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ യാത്രയാണിത്. ആദ്യ വിക്ഷേപണം പരാജയമായിരുന്നു. രണ്ടാമത്തെ പരീക്ഷണത്തിൽ ഉപ​ഗ്രഹം ചന്ദ്രോപരിതലത്തിനടുത്തെത്തിയെങ്കിലും സോഫ്റ്റ് ലാൻഡിം​ഗ് പരാജയപ്പെട്ടു. അന്നത്തെ പരാജയകാരണങ്ങളെല്ലാം വിലയിരുത്തി പരിഹരിച്ചാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയി്ൽ നിന്നാണ് ഉപ​ഗ്രഹം വിക്ഷേപിച്ചതെങ്കിലും ബെ​ഗ്ളൂരുവിലെ ഇസ്രോ സ്റ്റേഷനിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured