ബി എ മ്യൂസികിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചന്ദനയെ വേങ്ങൂർ കെ എസ് യു മണ്ഡലം കമ്മിറ്റി ആദരിച്ചു

പെരുമ്പാവൂർ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി എ മ്യൂസിക് (vocal) ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃപ്പൂണിത്തുറ ആർ എൽ വി ചന്ദന സന്തോഷിന് കെ എസ് യു വേങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി ബേസിൽ സണ്ണി അനുമോദനം അറിയിച്ചു.

വേങ്ങൂർ സ്വദേശിനിയാണ് ചന്ദന.

Related posts

Leave a Comment