കേരളം പൂഴ്ത്തിയ കോവിഡ് മരണക്കണക്ക് പരിശോധിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണ കണക്കുകളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് ബാധിതരുടെ ഉയര്‍ന്ന നിരക്കും മരണങ്ങളും കൂടാതെ ആയിരക്കണക്കിന് പഴയ മരണങ്ങള്‍ ഔദ്യോഗിക പട്ടികയിലേക്കു കൂട്ടിച്ചേർത്തതും ഉൾപ്പെടെയുള്ള കാര്യങ്ങളാണു പരിശോധിക്കുക.ഡോ. പി.രവീന്ദ്രന്‍, ഡോ. രുചി ജെയിന്‍, ഡോ. പ്രണയ് വര്‍മ എന്നിവരാണു കേന്ദ്ര സംഘത്തിലുള്ളത്.

Related posts

Leave a Comment