ഖത്തർ ലോകകപ്പിൻറെ കലാശപ്പോരിൽ ലിയോണൽ മെസിയുടെ മിശിഹാവതാരം 23ാം മിനിറ്റിൽ. അർജന്റീനയ്ക്ക് അനുകൂലമായി വിധിച്ച പെനാൽറ്റി കിക്കെടുത്ത മെസിക്കു പിഴച്ചില്ല. ഈ ലോകമത്സരത്തിലെ ആറാമത്തെ ഗോളുമായി മെസിക്ക് തലയുയർത്തിത്തന്നെ ലോക കപ്പിൽ നിന്നു സെന്റ് ഓഫ്!...
ദോഹ: മെസി വീണ്ടും മിശിഹായായി., എംബാപ്പെയുടെ നെഞ്ചിടിപ്പു കൂട്ടി മെസിയുടെ ബൂട്സിൽ നിന്നുതിർത്ത ആദ്യ പെനാൽറ്റിയിൽ അർജന്റീന മുന്നിൽ! ഖത്തർ ലോകകപ്പിൻറെ കലാശപ്പോരിൽ ലിയോണൽ മെസിയുടെ കരുത്തിൽ ഫ്രാൻസിനെതിരെ അർജൻറീന മുന്നിൽ. 23-ാം മിനുറ്റിലാണ് അർജൻറീനയെ...
ലോകം ആദരിക്കുന്ന കളിക്കാരനാണ് മെസി; അദ്ദേഹം കപ്പുയർത്തണമെന്നാണ് ആഗ്രഹം* *കെ സുധാകരൻ ഡൽഹി: ആവേശപൂരിതമായ കാത്തിരിപ്പിന് വിരാമമിടാൻ ലോകമെമ്പാടുമുള്ള ആരാധകർ വീർപ്പുമുട്ടുമ്പോൾ കിരീടമണിയുന്ന കാര്യത്തിലും നോ കോംപ്രമൈസ് പ്രഖ്യാപിക്കുകയാണ് കെ.സുധാകരൻ. ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിന് മണിക്കൂറുകൾ...
ഖത്തർ: ഒരു മാസത്തിലേറെ ലോകത്തെമ്പാടുമുള്ള ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിച്ച ഖത്തർ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും. സെമിയിൽ ക്രൊയേഷ്യയെ തകർത്താണ് അർജന്റീന...
ദോഹ : ഇന്നറിയാം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യ, മൊറോക്കോയെ നേരിടും. ടൂര്‍ണമെന്റില്‍ അവിശ്വനീയ കുതിപ്പ് നടത്തിയ മൊറോക്കോ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക. മൂന്നാംസ്ഥാനത്തോടെ ലൂക്ക മോഡ്രിച്ച് ലോകകപ്പില്‍...
ദോഹ: ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്ന വാർത്തയാണിത്. വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസ്സി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിദ മിററാണ്...
ചിറ്റഗോങ്ങ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യക്ക് 254 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമായി. ഇന്ത്യ ആദ്യ ഇന്നിംഗസിൽ 404 റൺസാണ് എടുത്തത്....
ദോഹ: 2022 ഖത്തർ ലോക കപ്പ് പോരാട്ടത്തിമന്റെ രണ്ടാം സെമിയിൽ ഏക പക്ഷീയമായ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് മൊറോക്കോയെ മറികടന്നു. ആദ്യ പകുതിയുടെ അഞ്ചാമത്തെ മിനിറ്റിൽ തിയോ ഹെർനാൻഡസും രണ്ടാം പകുതിയുടെ 11 ാം മിനിറ്റിൽപകരക്കാരനായിറങ്ങിയ...
ദോഹ: 2022 ലോക കപ്പ് ഫൈനൽ പോരാട്ടത്തിനു ലൈൻ അപ്പായി. നിലവിലെ ലോക ചാംപ്യന്മാരായ ഫ്രാൻസ് ആയിരിക്കും മുൻ ചാംപ്യൻ അർജന്റീനയുടെ എതിരാളികൾ. അൽ ബയാത്ത് സ്റ്റേഡിയത്തിൽ ഇന്നു പുലർച്ചെ നടന്ന രണ്ടാമത്തെ സെമിയിൽ മറുപടിയില്ലാത്ത...
തിരുവനന്തപുരം: അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ വിവിധ ടീമുകളുടെ സെലക്ഷൻ ട്രയൽസ് 17ന് നടക്കും. അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ബാസ്ക്കറ്റ് ബാൾ, അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫുഡ്ബാൾ, അണ്ടർ 18...