ഖത്തർ: ഖത്തറിൽ ഫിഫ ലോകകപ്പ് കിരീടം ചൂടിയ അർജന്റീനൻ നായകൻ ലയണൽ മെസിയെ അഭിനന്ദിച്ച് ബ്രസീലിന്റെ സൂപ്പർ താരവും പിഎസ്ജിയിലെ മെസിയുടെ സഹതാരവുമായ നെയ്മർ.ട്വിറ്ററിൽ മെസിയുടെ ചിത്രം സഹിതമാണ് നെയ്മറുടെ അഭിനന്ദന കുറിപ്പ്.മത്സരങ്ങളുടെ ആവേശം പൊട്ടിയൊഴുകുന്ന...
കൊച്ചി: അർജന്റീന- ഫ്രാൻസ് ഫൈനൽ മത്സരങ്ങളുെ ആവേശം കേരളത്തിൽ പരക്കെ അക്രമത്തിലേക്കു തിരിഞ്ഞു. തിരുവനന്തപുരത്തും കണ്ണൂരിലും അക്രമത്തിലും കത്തിക്കുത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേർക്കു പരുക്കേറ്റു.ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തിരുവനന്തപുരം പൊഴിയൂർ ജംഗ്ഷനിൽ...
ദോഹ: ഖത്തർ ലോക കപ്പ് ഫൈനൽ ഗോൾ വർഷത്തിൽ മുങ്ങി ലോകം ആറാടിയപ്പോൾ നിറഞ്ഞാടിയത് ഇതേ മാച്ചിലെ നാലു പേർ. ലോക കപ്പ് ചരിത്രത്തിൽ ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ വീണത് ഖത്തറിലാണ്. നിശ്ചിത സമയത്ത്...
ദോഹ: ലുസെയ്ൽ സ്റ്റേഡിയത്തിൽ എംബാപ്പെ മഹാത്ഭുതം, ലോകം ഇളക്കി മറിച്ച് പെയ്ത ഗോൾവർഷത്തിനൊടുവിൽ മെസിയുടെ അർജന്റീന ലോക കപ്പുയർത്തി. ഫിഫ ഫുട്ബോൾ ലോക കരീടം. നിശ്ചിത സമയം 2-2 നു സമനിലായിരുന്ന കളിയുടെ ദിശ മാറ്റാൻ...
ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലെത്തിയതിൻ്റെ ചിത്രക്കങ്ങൾ നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വച്ചു. ഇരുവരും ഇന്നാണ് തിരക്കുകൾ മാറ്റി വച്ച് ലോകകപ്പ് ഫുട്ബോൾ കലാശ പോരാട്ടം കാണാൻ...
ദോഹ:ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ 2-2ന് ഒപ്പമെത്തി ഫ്രാന്‍സ്. രണ്ടാംപകുതിയുടെ അവസാന മിനുറ്റുകളിലാണ് എംബാപ്പെ അത്ഭുതമായത്. അർജന്റീന-ഫ്രാൻസ് നിശ്ചിത സമയത്ത് 2-2 സമനില. മെസിയും ഡി മരിയയും നേടിയ ഇരട്ട...
ഖത്തർ ലോകകപ്പിൻറെ കലാശപ്പോരിൽ ലിയോണൽ മെസിയുടെ മിശിഹാവതാരം 23ാം മിനിറ്റിൽ. അർജന്റീനയ്ക്ക് അനുകൂലമായി വിധിച്ച പെനാൽറ്റി കിക്കെടുത്ത മെസിക്കു പിഴച്ചില്ല. ഈ ലോകമത്സരത്തിലെ ആറാമത്തെ ഗോളുമായി മെസിക്ക് തലയുയർത്തിത്തന്നെ ലോക കപ്പിൽ നിന്നു സെന്റ് ഓഫ്!...
ദോഹ: മെസി വീണ്ടും മിശിഹായായി., എംബാപ്പെയുടെ നെഞ്ചിടിപ്പു കൂട്ടി മെസിയുടെ ബൂട്സിൽ നിന്നുതിർത്ത ആദ്യ പെനാൽറ്റിയിൽ അർജന്റീന മുന്നിൽ! ഖത്തർ ലോകകപ്പിൻറെ കലാശപ്പോരിൽ ലിയോണൽ മെസിയുടെ കരുത്തിൽ ഫ്രാൻസിനെതിരെ അർജൻറീന മുന്നിൽ. 23-ാം മിനുറ്റിലാണ് അർജൻറീനയെ...
ലോകം ആദരിക്കുന്ന കളിക്കാരനാണ് മെസി; അദ്ദേഹം കപ്പുയർത്തണമെന്നാണ് ആഗ്രഹം* *കെ സുധാകരൻ ഡൽഹി: ആവേശപൂരിതമായ കാത്തിരിപ്പിന് വിരാമമിടാൻ ലോകമെമ്പാടുമുള്ള ആരാധകർ വീർപ്പുമുട്ടുമ്പോൾ കിരീടമണിയുന്ന കാര്യത്തിലും നോ കോംപ്രമൈസ് പ്രഖ്യാപിക്കുകയാണ് കെ.സുധാകരൻ. ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിന് മണിക്കൂറുകൾ...
ഖത്തർ: ഒരു മാസത്തിലേറെ ലോകത്തെമ്പാടുമുള്ള ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിച്ച ഖത്തർ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും. സെമിയിൽ ക്രൊയേഷ്യയെ തകർത്താണ് അർജന്റീന...