കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. അത് ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും, 20 വെങ്കലവുമടക്കം 192 പോയിൻ്റുമായാണ് മലപ്പുറം മുന്നേറുന്നത്. 169 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്....
സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ പോരാട്ടം മുറുക്കി മലപ്പുറവും പാലക്കാടും. എട്ട് സ്വർണവും ആറു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 63 പോയിന്റുമായി മലപ്പുറമാണ് അത്ലറ്റിക്സിൽ ഒന്നാമതുള്ളത്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമായി...
കൊച്ചി: സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച്...
” തോൽവിയിൽ എനിക്ക് നിരാശയുണ്ട്. പക്ഷെ ഞാൻ തിരിച്ചു വരും. എന്നിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ഞാൻ എന്റെ ജയം തിരികെ നൽകും’.സംസ്ഥാന സ്കൂൾ കായികമേള മഹാരാജാസിൽ അരങ്ങേറുമ്പോൾ ഹൻഡ്രഡ് ഹഡിൽ ലോങ്ങ് ജമ്പിൽ മൂന്ന് തവണയും ഫൗൾ...
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കണ്ണൂരിന് പൊന്‍തിളക്കം. കളിയിലെ മുഴുവന്‍ സമയത്തും കോഴിക്കോടിന്റ പോസ്റ്റില്‍ നിറഞ്ഞ് കളിച്ച കണ്ണൂര്‍ ടീം ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ എട്ട് ഗോള്‍...
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ നാളെ കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്റുകളുമായി...
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിദ്യാര്‍ഥികളെ വലച്ച് കടുത്ത ചൂട്. ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ നില്ക്കാന് കഴിയാതെ പലരും തണല്‍ ഇടങ്ങളില്‍ തങ്ങി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ കടുത്ത ചൂട് നിലനില്‍ക്കേയാണ് ഇന്‍ക്ലൂസീവ് വിഭാഗം ജൂനിയര്‍, സീനിയര്‍...
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്സ്...
കൊച്ചി: സംസ്ഥാന സ്കൂർ കായിക മേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ആരംഭിക്കും. 2500 കുട്ടികൾ പങ്കെടുക്കും. ജോസ് ജംക്ഷൻ,...
ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്....