തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി. അപ്പർ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്സ് എന്നിവ...
കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ നാലാം ജയവുമായി കേരളം. ഇതോടെ ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത കേരളം...
കൊച്ചി : കേരളത്തിൽ സംഘടിപ്പിച്ച ആദ്യ പെന്റത്തലോണിൽ വിജയികൾക്ക് മെഡലും ട്രോഫിയും സമ്മാനിച്ചു. ഷൂട്ടിംഗ്,ഗോൾഫ്, കയാക്കിംഗ്, റണ്ണിങ് എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് എറണാകുളം പോലീസ് കമ്മീഷണർ, സി. എച്ച്.നാഗരാജു ഐ പി...
മുംബൈ : ഇന്ത്യ ശ്രീലങ്ക ടി- 20 പരമ്പര നാളെ മുതൽ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് ആദ്യ മത്സരം. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്....
കല്ലം: ആശ്രാമം മൈതാനത്തു സമാപിച്ച മുപ്പതാമതു ദേശീയ ജൂണിയർ ബേസ് ബോൾ ചാംപ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാർ. ഹരിയാനയെ എതിരില്ലാത്ത 16 സ്കോറിനാണ് കേരള പെൺകുട്ടികൾ പരാജയപ്പെടുത്തിയത്. (സ്കോർ:16-0). ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ നാലിനെതിരേ...
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. പരുക്കുകൾ ഗുരുതരമല്ല. റൂർഖിയിലെ സ്വകാര്യ ആശുപത്രിയിൽ...
മറഞ്ഞത് ഫുട്ബോളിൻറെ എക്കാലത്തേയും ഇതിഹാസ താരം. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് പെലെ. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര...
സാവോ പോളോ : ഫുട്ബോൾ ഇതിഹാസം പെലെ വിട പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ്...
കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ്...
കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ...