ഡൽഹി : ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 29-ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നു. രാജ്യത്തെ കായിക താരങ്ങൾക്കും ചാമ്പ്യൻമാർക്കും ഈ ദിനം സമർപ്പിക്കപ്പെടുന്നു, രാജ്യത്തിന് അഭിമാനകരമായ അവരുടെ സംഭാവനകളെയും അർപ്പണബോധത്തെയും...
ദുബായി; ഏഷ്യ കപ്പ് 2022 മത്സരങ്ങൾക്കായി ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡ് ദുബായിയിലെത്തി. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ ഇന്നു മുതൽ ടീമിന്റെ ഭാഗമാകുമെന്ന് ബിസിസിഐ അറിയിച്ചു.
ലൊസാനെ: ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ലോസാൻ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോ മത്സരത്തിൽ 89.08 മീറ്റർ എറിഞ്ഞ് മികച്ച പ്രകടനം നടത്തി ചരിത്രം കുറിച്ചു. ഇവന്റിലെ തന്റെ ഏറ്റവും മികച്ച...
അബുദാബി: ഏഷ്യാ കപ്പ് 2022 കാമ്പെയ്ൻ ദുബായിൽ ഞായറാഴ്ച ആരംഭിക്കാനിരിക്കെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തന്റെ നൂറാം ടി20 രാജ്യാന്തര മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും.കളിയുടെ എല്ലാ ഫോർമാറ്റിലും ഇന്ത്യക്കായി നൂറ് മത്സരങ്ങൾ കളിക്കുന്ന ചരിത്രത്തിലെ...
ദുബൈ: 15ാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച ദുബൈയിൽ തുടക്കമാവും. ഇത്തവണ ട്വന്റി20 മത്സരങ്ങളാണ് നടക്കുക. ശ്രീലങ്കയിൽ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി കാരണം യു.എ.ഇയിലേക്കു മാറ്റുകയായിരുന്നു. ദുബൈയിലും ഷാർജയിലുമാണ് ഇക്കുറി മത്സരങ്ങൾ. ഗ്രൂപ്...
മുംബൈ : കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സംഘത്തിൽ ഉണ്ടാവില്ല. യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കോവിഡ് ബാധിതനായത്. ദ്രാവിഡിന് പകരം ഇന്ത്യ അണ്ടർ-19,...
അണ്ടർ – 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹരിയാനക്കാരി ആൻറിം പംഗൽ. ബൾഗേറിയ ആതിഥ്യമരുളിയ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ആൻറിമിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.2004 ഓഗസ്റ്റിൽ...
തിരുവനന്തപുരം: ഇന്ന് ആരംഭിച്ച 71 ാമത് ഓൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആൻറ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കേരളാ പൊലീസിൻറെ ആർ.രാകേഷ് വെങ്കല മേഡൽ നേടി. ബി.എസ്.എഫ് ൻറെ മന്ദാർ.എ.ദിവസ്,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഫിഫ യുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ടുതവണ ചര്‍ച്ച നടത്തിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍...
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽതാരങ്ങൾ പങ്കെടുക്കുന്ന 71ാമത് ഓൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആൻറ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും. പിരപ്പൻകോട് ഡോ.ബി.ആർ അംബേദ്ക്കർ ഇൻറർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ഓഗസ്റ്റ് 17...