ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ബുഡാപെസ്റ്റിലെ ലോക അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ ജവ്ലിൻ ത്രോയിൽ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ്...
ബാകു: ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ ആർ പ്രഗ്നാനന്ദ ഫൈനലിൽ. ഫൈനലിൽ എത്തിയതോടെ ബോബി ഫിഷർ, മാഗ്നസ് കാൾസൺ എന്നിവർക്ക് ശേഷം ചെസ് ലോകകപ്പിൽ ഫൈനലിലേക്കു യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി പ്രഗ്നാനന്ദ...
മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ റിസർവ് താരമായി ഉൾപ്പെടുത്തി. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം കിരീടം ചൂടി. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3 തോല്പിച്ചാണ് ഇന്ത്യന്‍ ടീമിന്റെ കിരീടധാരണം. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യക്ക് കനത്ത...
ആലപ്പുഴ: കേരളത്തിന്റെ വാട്ടർ ഒളിംപിക്സിന് പുന്നമടക്കായലിൽ തുടക്കം. നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശ പൊടിപൂരം. ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടിൽ തെക്കെതിൽ, കുമരകം ടൗൺ ബോട്ട്...
തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ.അഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി (...
ലണ്ടൻ: പുരുഷ വിഭാഗം വിംബിൾഡൺ കിരീടത്തിന് പുതിയ അവകാശി. നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ആണ് പുതിയ കിരീടാവകാശി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കറാസിന്റെ നേട്ടം. സ്കോർ:...
ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യൻ വനിതകൾക്ക് തോല്‍വി. ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ജയിക്കുന്നത്. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്.ഇതോടെ മൂന്ന് മത്സരങ്ങളുടെ...
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം പോവുക. ഇക്കാര്യം കേരളാ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. പകരം ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെ...
ബാങ്കോക്ക്: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണ്ണം. ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്; ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണമാണിത്. ആദ്യത്തെ ശ്രമം ഫൗൾ ആയെങ്കിലും രണ്ടാം ശ്രമത്തിൽ...