ന്യൂഡൽഹി: രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പങ്കെടുക്കും. പദയാത്രയുടെ സമാപന മഹാറാലിയിൽ പങ്കെടുക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം പാർട്ടി സ്വീകരിച്ചതായി രാജ...
ന്യൂഡൽഹി: ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭീകരവിരുദ്ധപോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുൽ...
വയനാട്: വയനാട്ടിൽ കടുവയുടെ കടിയേറ്റ കർഷകന് ജീവൻ നഷ്ടമായത് ചികിത്സ കിട്ടാതെയെന്ന് കർഷകൻ്റെ കുടുംബം. വയനാട് ഗവൺമെൻ്റ് മെഡി്ക്കൽ കോളജ് ചികിത്സയിൽ വീഴ്ച വരുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഐസിയു ആംബുലൻസ് നൽകാത്തതും വിദഗ്ധരായ ഡോ്ടർമാർ ഇല്ലാതിരുന്നതും...
കൊല്ലം: പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാൻറെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ കുറ്റപ്പെടുത്തി. കായിക...
ചാണ്ഡിഗഡ്: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഭാരത് ജോഡോ പദയാത്രയെന്ന് എഐസിസി മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര അതിന്റെ സമാപനത്തോട് അടുക്കുന്നു. 19 ന്...
ആലപ്പുഴ: പകൽ ലഹരി വിരുദ്ധ പ്രചാരണവും രാത്രിയിൽ ലഹരി കടത്തുമായി കേരളത്തിലെ രാഷ്ട്രീയം അധഃപതിച്ചെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. ആലപ്പുഴയിൽ ഉന്നത സിപിഎം നേതാക്കൾ ലഹരി കടത്ത് കേസിൽ ഉൾപ്പെടുകയും പാർട്ടി കണ്ണടയ്ക്കുകയും...
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ലങ്കാ ദഹനം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വലിയ ഏകദിന സ്കോറിൽ ഇന്ത്യക്ക് ഉജ്വല വിജയം. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക കാര്യമായി ചെറുത്ത് നില്ക്കാതെ...
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചിന് 390 എന്ന കൂറ്റൻ സ്കോർ. കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (103), ശുഭ്മാൻ ഗിൽ (116) എന്നിവരുടെ സെഞ്ചുറി കരുത്തിൽ...
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നുതയായി നേപ്പാൾ വ്യോമയാന വകുപ്പ്. 68 യാത്രക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത. ആരും രക്ഷപ്പെട്ടില്ല. 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 53 നേപ്പാൾ സ്വദേശികളും...
തിരുവനന്തപുരം: ഒരു മന്ത്രിയുടെ ഡ്രൈവർ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് സ്റ്റേറ്റ് കാറെടുത്ത് പുറത്തു പോയി നടുറോഡിൽ വച്ച് വനിതാ ഡോകറ്ററെ കടന്നു പിടിക്കുകയും ഒരു വീട്ടിൽ മോഷണത്തിനു ശ്രമം നടത്തുകയും ചെയ്ത സംഭവത്തിന്റെ നാണക്കേടിൽ നിന്നു...