തുർക്കി:തുർക്കിയുടെ ആകാശത്ത് അപൂർവ പ്രതിഭാസമായി വിചിത്ര മേഘത്തിൻ്റെ സഞ്ചാരം.ആബാലവൃദ്ധം ജനങ്ങളിലും ഒരുപോലെ കൗതുകമുണർത്തുന്ന ഒന്നാണ് മേഘസഞ്ചാരം.പലരൂപങ്ങളിൽ കാണപ്പെടുന്നമേഘങ്ങൾക്ക് മിക്ക സന്ദർഭങ്ങളിലും പ്രകൃതിയിലെ പല വസ്തുകളുമായും സാമ്യം തോന്നാറുണ്ട്. എന്നാൽ വിചിത്ര രൂപത്തിലുള്ള ഒരു മേഘം ശാത്ര...
സാംബ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും മാനിച്ചാവും ജമ്മു കശ്മീരിലെ ഭാരത് ജോഡോ പദയാത്രയെന്നു എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാഹുൽ ഗാന്ധിയുടെയും ഇതര പദയാത്രികരുടെയും...
കൊച്ചി: കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്...
കൊച്ചി: അപൂർവ രോഗ ചികിത്സയ്ക്കു വേണ്ടി വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. തൃശൂർ ഇരിങ്ങാലക്കുട ചേരൂതോട്ടുങ്ങ വളപ്പിൽ സംഗമേശന്റെ ഭാര്യ ശോഭയാണ് ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുന്നത്. സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ് സംഗമേശൻ. ഭാര്യക്ക് ഇതിനകം 11...
ലണ്ടൻ: 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നതടക്കമുള്ള കണ്ടെത്തലുകൾ പുറത്ത് വിട്ട ഡോക്യുമെൻ്ററി വിവാദത്തിൽ വിശദീകരണവുമായി ബി.ബി.സി രംഗത്ത്. വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ അത്തരം വിഷയങ്ങൾ വിശദീകരിക്കുന്നതിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്ന് ബിബിസി...
പാലാ: ഇടതുമുന്നണിയിൽ സമാനതകളില്ലാത്ത നാടകങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്തിലെ ജോസിൻ ബിനോ പാലാ നഗര സഭയുടെ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 26 കൗൺസിലർമാർ വോട്ട് രേപ്പെടുത്തി. 17 വോട്ടുകൾ നേടയാണ് ജോസിന്റെ വിജയം....
സിപിഎമ്മിനിപ്പോൾ നേരം വെളിച്ചമായിരിക്കുന്നു. അജ്ഞതയെന്ന അന്ധകാരത്തിൽ നിന്ന് അവർ മെല്ലെ കണ്ണുതിരുമ്മി എഴുന്നേൽക്കാനൊരുങ്ങുന്നു. അതുകൊണ്ടാവണം, ഭൂമി പരന്നതല്ല, ഉരുണ്ടതാണെന്ന് കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനു തുറന്നു സമ്മതിക്കേണ്ടി വന്നത്. ഭൂമി പരന്നതാണെന്ന...
കീവ്: റഷ്യ- ഉക്രൈൻ സംഘർഷം തുടരുന്ന കീവിൽ വൻ ഹെലികോപ്റ്റർ ദുരന്തം. ഉക്രൈൻ ആഭ്യന്തര മന്ത്രി ഡെനി മൊണാസ്റ്റിർസ്കി അടക്കം 18 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തതുമില്ല....
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കാൻ അന്ത്യശാസനവുമായി ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ജപ്തി നടപടികൾ പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്.പോപ്പുലർ ഫ്രണ്ട്നെതിരെ ലഭിക്കുന്ന...
പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയിരുന്ന ലൂസൈൻ റാൻഡൻ അന്തരിച്ചു. ഫ്രഞ്ച് പൗരയായ കന്യാസ്ത്രീ കൂടിയാണ് അന്തരിച്ച ലൂസൈൻ റാൻഡൻ.118 വയസായിരുന്നു. ടൗലോണിലെ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം.1944ൽ കന്യാസ്ത്രീയായ റാൻഡൻ1904 ഫെബ്രുവരി 11ന്...