സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രധാന നായിക എന്നുപറയപ്പെടുന്ന സ്വപ്ന സുരേഷ് ഒരാഴ്ചയിലധികമായി ഒളിവില്‍ പാര്‍ക്കുന്നത് ആരുടെ പിന്‍ബലത്തിലും സംരക്ഷണയിലുമാണെന്നു ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദശീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം താനടക്കമുള്ള...
ഐ.ടി വകുപ്പിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം.സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനത്തോടെ നിയമാനുസൃതം ആവശ്യപ്പെടണം തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍...
ഇതോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പുലര്‍ത്താന്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍. ഉത്തര്‍ പ്രദേശിലെ ബുന്ദേല്ഖണ്ഡിനടുത്ത് ചിത്രകൂട്ട് ഖനന മേഖലയിലാണ് പട്ടിണിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത...
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച...
149 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2795 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 3710 ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി...
തിരുവനന്തപുരം: സ്വർണ കടത്തു കേസിൽ ആരെ രക്ഷിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മാധ്യമ ശ്രദ്ധ കിട്ടാൻ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കാലാവധി തികയ്ക്കില്ലെന്ന് കെ മുരളീധരന് എം.പി. സ്വര്‍ണക്കടത്തു കേസില്‍ തനിക്കൊന്നുമറിയില്ലെന്നാണ് പിണറായി വിജയന് പറയുന്നത്. പിന്നെ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചാരക്കേസ് ഉയര്‍ന്നപ്പോള്‍ ചാരമുഖ്യന്‍ രാജിവെക്കണമെന്ന്...
2016 മെയ് 24 മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം, ഇന്ന് തന്റെ ജന്മദിനം കൂടിയാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിയായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. വാക്കിലും മധുരം.’ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ വരാം....
തിരുവനന്തപുരം:വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ...