തിരുവനന്തപുരം: നെക്സ്റ്റ് ജെൻ കപ്പ് 2022 ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീം ഇന്ന് ലണ്ടനിലേക്ക് പറന്നു. പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഈ മാസം 26നാണ് ആരംഭിക്കുന്നത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു നിന്നാണ്...
തിരുവനന്തപുരം: ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ...
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലെ കാർട്ടൂൺ ആന്റ് കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ ‘വരൂ വരയ്ക്കൂ’ നാളെ മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2010ൽ...
തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ മന്ത്രി ആന്റണി രാജുവിന് തണലൊരുക്കി സംസ്ഥാന സർക്കാർ. കേസിലെ സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന നിയമവിദഗ്ധരുടെ അഭിപ്രായം സർക്കാർ തള്ളി....
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ മരവിപ്പിച്ച പൊലീസ്, പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിൽ ക്രൂരമായ മർദ്ദനം...
ഇതുപോലൊരു പാർട്ടി സമ്മേളനം കേരളത്തിൽ അടുത്ത കാലത്തൊന്നും കോൺഗ്രസ് നടത്തിയിട്ടില്ല. ആർഭാടങ്ങളുടെ വർണപ്പകിട്ടുകളില്ല. നേതാക്കളുടെ തള്ളിക്കയറ്റമില്ല. അധികം നീളുന്ന പ്രസംഗങ്ങളില്ല. അനധികൃത ഇരിപ്പിടങ്ങളുമില്ല . എല്ലാവർക്കും വേണ്ടി ആകെയുള്ളത് ഒരു പ്രസംഗ പീഠം മാത്രം. ഊഴമെത്തുമ്പോൾ...
കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകൾക്കും കൊടിയ അഴിമതികൾക്കും എതിരേ കേരളത്തിലെ യൂത്ത് കോൺഗ്രസ്-കെഎസ്യു- മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറിതേയാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിലെ ഭരണ നെറികേടുകൾക്കും...
പോർട്ട് ഓഫ് സ്പെയിൻ: ഏകദിന പരമ്പരയിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെതിരെ മൂന്ന് റൺസിന്റെ വിജയുമായി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 308 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിൻഡീസ് മൂന്ന് റൺസ് അകലെ വീണു. അവസാന...
എൻ.എസ് മാധവനും ചുള്ളിക്കാടും തൃക്കാക്കരയിൽ സ്വീകരിച്ച നയം ശരിയായില്ല: കല്പറ്റ നാരായണൻ കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനാധിപത്യവാദിയായ എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുമായിരുന്നുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മൃഗീയമായ ഏകാധിപത്യം...
കോഴിക്കോട്: കെപിസിസി നേതൃത്വത്തിലുള്ള കോൺഗ്രസ് ‘നവ സങ്കൽപ്’ ചിന്തൻ ശിബിരം ഇന്ന് കോഴിക്കോട്ടു തുടങ്ങും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ശിബിരത്തിൽ കേരളത്തിൽ നിന്നു 191 പ്രതിനിധികൾ പങ്കെടുക്കും. കെപിസിസി ഭാരവാഹികൾ, നിർവാഹ സമിതി അംഗങ്ങൾ, ഡിസിസി...