സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്ണാ സമരം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജന:സെക്രട്ടറി M.ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി .ജില്ലയുടെ പ്രസിഡൻ്റ് VS രാഗേഷിൻ്റെ അധ്യക്ഷതയിൽ ജില്ലയുടെ സെക്രട്ടറി...
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആശ്രിത നിയമനം അട്ടിമറിക്കരുതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു . സർവീസിൽ ഇരിക്കെ അകാലത്തിൽ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് അനുകമ്പാർഹമായ സാഹചര്യത്തിൽ ലഭിക്കുന്ന ആശ്രിത നിയമനം സാമൂഹിക...
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ അനുവദിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അഭിപ്രായപ്പെട്ടു. നാലുവർഷത്തിന് ശേഷം മാത്രം പണം കിട്ടുന്ന വിധത്തിൽ ഇറക്കിയ ഉത്തരവിൻ പ്രകാരം...
കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ജീവനക്കാര്‍ക്ക് ക്ഷാമബത്തപോലും നല്‍കാത്ത സര്‍ക്കാര്‍.സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി കരുതി വച്ചിരുന്ന ലീവ് സറണ്ടറാണ് തന്ത്രപൂര്‍വ്വം ഇനി വരുന്ന ഗവണ്മെന്റിന്റെ തലയില്‍ കെട്ടി വച്ച് സര്‍ക്കാര്‍ തടിയൂരുന്നത്. തിരുവനന്തപുരം:ഈ വര്‍ഷത്തെ ലീവ് സറണ്ടര്‍...
തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനു ശേഷം വേണം പഞ്ചിംഗ് നടപ്പിലാക്കാനെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.ജനുവരി 1 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍...
കേരളാ നഴ്സിംങ്ങ് കൗൺസിൽ ഡപ്യൂട്ടി രജിസ്ട്രാർ പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധവുമായ് കേരളാ ഗവ: നഴ്സസ് യൂണിയൻ തിരുവനന്തപുരം.കേരളാ നഴ്സിംങ്ങ് കൗൺസിൽ ഡപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഭരണപക്ഷ സർവ്വീസ് സംഘടന നേതാവിനെ പിൻവാതിലിലൂടെ നിയമിച്ചതിനെതിരെ കേരളാ ഗവ:നഴ്സസ്...
കോട്ടയം : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KPCTA) സംസ്ഥാന നേതൃത്വ ക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ഡിസംബർ 10, 11 തീയതികളിൽ നടന്നു. കെ.കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡൻറ് ഡോ.ടി.മുഹമ്മദാലിയുടെ അധ്യക്ഷതയിൽ ചേർന്ന...