കോഴിക്കോട്: ആര്.എസ്.എസിനെ കുറിച്ച് വളരെ കൂളായാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതികരിച്ചതെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി വിജയന് പറയുകയാണെങ്കില്‍ അതില്‍ അതിശയമില്ല. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പിണറായി ജയിക്കുന്നത് ആര്.എസ്.എസ് വോട്ട്...
കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റൊന്നുമില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എഡിജിപി-ആർഎസ്എസ്...
വാഷിങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് എതിരാളികള്‍ക്കെതിരായ തന്റെ നിലപാട് രാഹുല്‍...
അമേരിക്കൻ സന്ദർശനത്തിനിടെ ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ എന്താണെന്ന് ആർഎസ്എസിനും ബിജെപിക്കും മനസ്സിലാകുന്നില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. ബഹുസ്വരത എന്ന ഇന്ത്യയുടെ ആശയം മനസ്സിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ല. നിങ്ങൾ പഞ്ചാബിൽ...
തിരുവനന്തപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മണ്ഡലംതലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ തീപ്പന്തം സംഘടിപ്പിക്കും. രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,...
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി പരിക്കേൽപ്പിക്കാൻ നേതൃത്വം നൽകിയ കൻ്റോൺമെന്റ് എസ്.ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന...
മൂവാറ്റുപുഴ : ഹരിത കർമ്മസേനക്ക് നൂതനമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. പാഴ് വസ്തുക്കളിൽ നിന്നും നിർമ്മിച്ചെടുക്കാവുന്ന പുതിയ സംരംഭങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ ഹരിത...