തുണി, കാർഷിക വിഭവങ്ങൾ ഒഴികെയുള്ള ചില ഇന്ത്യൻ നിർമിത ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇലക്ട്രിക് വാഹനങ്ങൾ, സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ നികുതി 21 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറച്ചു. വിലയിൽ നല്ല വ്യത്യാസം...
റിയാദ് : മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിർവഹിച്ച ‘ഇരുട്ട്’ (ദി ഡാര്‍ക്ക്നെസ്സ്) ഷോര്‍ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ സാമൂഹിക പ്രവർത്തകൻ സലിം കളക്കര പ്രകാശനം നിര്‍വഹിച്ചു....
രാജ്യത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 47 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. ഇതിനു സ്റ്റൈപെന്റ് അനുവദിക്കുംആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മൂന്നു ഗവേഷണ കേന്ദ്രങ്ങൾ തുറക്കും.ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ 9000 കോടി രൂപയുടെ ക്രഡിറ്റ്...
സംസ്ഥാനങ്ങൾക്ക അമ്പതു വർഷത്തേക്കുള്ള പലിശ രഹിത വായ്പകൾ അടുത്ത ഒരു വർഷം കൂടി നിട്ടി.റെയിൽവേ ബജറ്റ് 2.40 ലക്ഷം കോടിയാക്കി, എക്കാലത്തെയും വലിയ വിഹിതംകാർഷിക വായ്പ 20 ലക്ഷം കോടിയാക്കി, യുവ സ്റ്റാർട്ടപ്പുകൾക്ക് ഇളവുകൾആധാർ കാർഡ്...
റിയാദ് : ജനാതിപത്യ മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ച്, രാജ്യത്തെ ന്യുനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഹോരാത്രം യത്നിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി...
2014നു ശേഷം തുടങ്ങിയ കേന്ദ്ര മെഡിക്കൽ കോളെജുകളോടനുബന്ധിച്ച് രാജ്യവ്യാപകമായി 157 നഴ്സിംഗ് കോളെജുകൾ കൂടി തുടങ്ങുമെന്ന് ധനമന്ത്രി. ആദിവാസി മേഖലകളിലടക്കം കൂടുതൽ വിദ്യാലയങ്ങൾ തുടങ്ങും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 740 ഏകലവ്യ മോഡൽ സ്കൂളുകൾ തുടങ്ങും....
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. സമ്പൂർണ്ണ വിലക്കയറ്റത്തിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി നിരക്കും വർധിച്ചു. യൂണിറ്റിന് 9 പൈസ കൂടും. ഇന്ന് മുതൽ നാല് മാസത്തേക്കാണ് വർധനവ്. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി...
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ ഇത് അമതൃകാല ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡാനന്തര ലോകം ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ഇന്ത്യയും ഇതേ പാതയിലാണ്. ടൂറിസം രംഗത്ത് ഒട്ടേറെ പദ്ധതികൾ ആസൂത്രണം...
ന്യൂഡൽഹി: 2023-24 വർഷത്തെ ദേശീയ ബജറ്റ് പാർലമെന്റിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണിത്. നിർമല സീതാരാമന്റെ അഞ്ചമത്തെ ബജറ്റും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ്...
ന്യൂഡൽഹി: ഒന്നാം മോദി സർക്കാരിനെ പോലെ രണ്ടാം മോദി സർക്കാരിന്റെ കാലത്തും കോർപ്പറേറ്റ് പ്രീണനമായിരുന്നു കേന്ദ്ര ബജറ്റിന്റെ ഫോക്കസ് എന്നു കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കെ. സുരേഷ്. കഴിഞ്ഞ മൂന്നു ബജറ്റുകളിലും കോർപ്പറേറ്റുകളെയും അപ്പർ...