രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. യുപിഎ സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പട്ടിണിയില്‍നിന്നും കൈപിടിച്ച് ഉയര്‍ത്തിയ ഈ പദ്ധതി മോദി സര്‍ക്കാര്‍...
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം ആദ്യമായി പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്വല വരവേല്പ്. മുദ്രാവാക്യം വിളികളോടെയാണ് കോൺഗ്രസ് അംഗങ്ങൾ രാഹുൽ ഗാന്ധിയെ സഭയിലേക്ക് സ്വാഗതം എതിരേറ്റത്.അഞ്ചു മാസം രാഹുൽ ഗാന്ധി നയിച്ച...
കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഇടതുപക്ഷഭരണത്തില്‍ ഒരു തട്ടുകടയുടെ നിലവാരം പോലുമില്ലെന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടത്തിയിട്ടുള്ള തര്‍ക്കങ്ങള്‍ തെളിയിക്കുന്നു. സ്വന്തം പാര്‍ട്ടി അനുഭാവികളെ മതിയായ യോഗ്യതയില്ലാതിരുന്നിട്ടും വൈസ് ചാന്‍സലര്‍ പദവിയിലെത്തിക്കാനുള്ള അസാമാന്യ തിടുക്കം അതിന്റെ പ്രധാന തെളിവുമായിരുന്നു....
ന്യൂഡൽഹി: കേരളത്തിനു മൊത്തത്തിൽ നിരാശയുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നു യുഡിഎഫ് എംപിമാർ. ബജറ്റിനെ വിമർശിച്ച് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും രംഗത്ത് വന്നു. കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ നിരാശ രേഖപ്പെടുത്തി.ദീർഘകാലമായി നാട്...
തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ മുകുന്ദൻ കാരേക്കാട്ട് (82) ബംഗളുരുവിൽ നിര്യാതനായി. സംസ്കാരം അവിടെ. എക്സ്പ്രസ് മലയാള പത്രം ന്യൂസ് എഡിറ്ററായിരുന്നു. തൃശൂർ കാട്ടൂർ വെളളാനി സ്വദേശിയാണ്. കുറേക്കാലമായി അസുഖബാധിതനാണ്.
തിരുവനന്തപുരം: ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പിൽ ബന്ധപ്പെട്ടവരുടെ സ്വത്തുവകകൾ കണ്ടു കെട്ടാൻ അന്വേഷണ വിഭാഗം നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി സമ്മതിച്ചു. മൊത്തം 93...
തിരുവനന്തപുരം: വനാതിർത്തികളിൽ മനുഷ്യരും വന്യജീവികളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമാണ്. മന്ത്രി ഉന്നതതല യോഗം വിളിച്ചാൽ കൊമ്പൻമാർ കാട് കയറില്ലെന്നും...
WEB DESKന്യൂഡൽഹി: കേന്ദ്രത്തിൽ നിന്നു കേരളത്തിന്റെ അവകാശങ്ങൾ വാങ്ങിയെടുക്കാൻ കരള സർക്കാർ നാല് പ്രത്യേക പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടും ആറു വർഷങ്ങൾക്കു മുൻപ് കിട്ടേണ്ടിയിരുന്ന ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് (എയിംസ്) അടക്കമുള്ള ഒരു ആവശ്യവും ഇക്കുറിയും...
ധനമന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലും കേരളത്തിന് ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് പദവിയുള്ള കേന്ദ്ര മെഡിക്കൽ കോളെജ് പ്രഖ്യാപിച്ചില്ല. പുതിയ 157 നഴ്സിംഗ് കോളെജുകൾ മാത്രമാണ് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. കേരളത്തിന്റെ...
ആദായ നികുതിയുടെ സ്ലാബ് കേന്ദ്ര സർക്കാർ പുതുക്കും. ഇനി അഞ്ച് സ്ലാബുകൾ. പുതിയ സ്ലാബ് തെരഞ്ഞെടുക്കുന്നവർക്ക് ഏഴു ലക്ഷം രൂപ വരെ നികുതി വേണ്ടെന്ന് ധനമന്ത്രി നിർമ സീതാരാമൻ. പുതിയ നിരക്ക്: മൂന്നു ലക്ഷം രൂപ...