ചെറുതോണി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ദൃശ്യവിരുന്നൊരുക്കി ആഘോഷിച്ച് ഇടുക്കി ചെറുതോണി ഡാം. ത്രിവർണ്ണ പതാകയുടെ വർണ്ണകാഴ്ച അണക്കെട്ടിൽ ഒരുക്കിയത് ഹൈഡൽ ടൂറിസം വകുപ്പാണ്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കാസര്‍ഗോഡ് : കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്...
തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് മോഷണത്തിനായെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളി ആദം അലി മോഷണത്തിനിടെ കഴുത്തില്‍ കുത്തിയാണ് മനോരമയെ കൊന്നതെന്നും ആറ് പവന് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാണ് കൊലയെന്നും സിറ്റിപോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍...
കൊച്ചി: ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്കുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിനു സംഭാവനയായി നല്‍കിയത്. ഫെഡറല്‍...
തിരുവനന്തപുരം :കേരള പത്രപ്രവർത്തക യൂണി യൻ സംസ്ഥാന സമ്മേളനം ഈ മാസം 20, 21 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. രണ്ട് വേദികളിലായാണ് ഇത്തവണ സമ്മേളനം നടക്കുന്നത് . പ്രതിനിധി സമ്മേളനവും ഉദ്ഘാടനവും 20 ന് കവടിയാർ...
തിരുവനന്തപുരം : ആൾകൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി...
കാസഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. ദേവനന്ദയുടെ അമ്മ ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. ഷവര്‍മ്മയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റാണ്...
ചണ്ഡിഗഡ് : ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ‘ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകളെ ദേശീയ പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി. ബിജെപി എംപി വരുൺ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പങ്കിട്ട്...
തിരുവനന്തപുരം;സ്വകാര്യ വിദ്യാഭ്യാസ സംരംഭമായ ആകാശ് ബൈജൂസിന്റെ ദേശീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7 മുതൽ12 വരെ ക്ലാസിലെ 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്കോളര്‍ഷിപ്പും നല്‍കുന്നതാണ് പദ്ധതി. സ്വാതന്ത്ര്യത്തിന്റെ 75ാം...