തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ പാർപ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് ഉമാ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി...
തിരുവനന്തപുരം: മൂന്ന് വർഷമായി കുടിശികയായ 15 ശതമാനം ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കാനുള്ള തുക ബജറ്റിൽ വകയിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കേരള എംജി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ...
എറണാകുളം: ഭാര്യയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചെങ്ങമനാട്...
ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം...
തിരുവന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്ബി അടക്കമുള്ള...
കൊച്ചി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻറെ ബന്ധുക്കൾ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ...
കൊല്ലം: ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ആണ് യഥാർത്ഥ ഇന്ത്യയുടെ നേതാവെന്നും, ജനങ്ങളെ കേൾക്കുവാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കഴിവുള്ള നേതാവാണ് രാഹുൽ ഗാന്ധി എന്ന് ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് അഡ്വ ബിന്ദു കൃഷ്ണ. ഇതിന്റെ...
WEB DESK തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. കാലിയായ ഖജനാവും വിഭവങ്ങളില്ലാത്ത ധനസ്രോതസുകളും സാക്ഷിയാക്കി എന്തൊക്കെ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിക്കുകയെന്നു കാത്തിരുന്നു കാണണം. കിഫ്ബി ഉപയോഗിച്ചുള്ള വികസന പദ്ധതികൾ...
തിരുവനന്തപുരം: സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 5,360 രൂപയായി. 5310 രൂപയാണ് നേരത്തെ രേഖപ്പെടുത്തിയ ഉയർന്ന വില. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്....
കണ്ണൂർ; നഗരത്തിനുള്ളിൽ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. അപകടത്തിൽ രണ്ടു പേർ വെന്തു മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറ്റ്യാട്ടൂർ സ്വദേശി പ്രിജിത്ത് (30), ഭാര്യ റീഷ (26) എന്നിവരാണു...