ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെത്തുടർന്ന്പാക്കിസ്ഥാനിൽ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾ അപകടത്തിലാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം മൂലം മൂന്ന് ദശലക്ഷത്തിലധികം...
റീമ ദിനേശൻ സ്കൂൾ ഓഫ് എക്സലൻസ്! അതും അക്ഷരനഗരിയായ കോട്ടയത്ത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്ന്. 1967 ൽ ജൈത്രയാത്ര തുടങ്ങിയതാണ്. ഇന്നും അതങ്ങനെതന്നെ തുടരുന്നു. പുതിയ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന, അവർക്കു...
ഭാരത് ജോഡോ പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ബൈക്ക് റാലി നിലംബൂരിൽ അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽഎ ,ഡിസിസി...
ഗോപിനാഥ് മഠത്തില്‍ കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയരുന്ന ആരവം സി.പി.എമ്മിന്റെ നേതൃസ്ഥാനത്തേയ്ക്ക് എം.വി. ഗോവിന്ദന് വരുന്നതാണ്. കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി യാത്രയാവുന്നതിന്റെ ഭാഗമായാണ് എം.വി. ഗോവിന്ദന്റെ കടന്നുവരവ്. ആര് സി.പി.എം അധ്യക്ഷപദവിയില്‍ എത്തിയാലും ആ...
സ്ത്രീകളുടെ അവകാശപോരാട്ടത്തിന്റെ പ്രതീകമായ മേരി റോയ് അന്തരിച്ചു .89 വയസായിരുന്നു. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് മകളാണ് . പിതൃസ്വത്തിൽ പെൺ മക്കൾക്കും തുല്യാവകാശം ഉണ്ടാക്കുന്ന നിയമത്തിനു വഴിയൊരുക്കിയ അവർ കോട്ടയത്തു ‘പള്ളിക്കൂടം’ സ്കൂൾ സ്ഥാപിച്ചു.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കൊച്ചി: പുതിയ തലമുറയുടെ വിദേശ സംസ്കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചെന്ന് ഹൈക്കോടതി . ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതു തലമുറ വിവാഹത്തെ കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി...
തിരുവനന്തപുരം: സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല. സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ എന്ന പദം ഉപേക്ഷിക്കാം. താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന്...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാകേഷിന്റെ ഭാര്യയുമായ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി.ബൽറാം...
ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗള മായിനോ അന്തരിച്ചു. ഇറ്റലയിൽ ആഗസ്റ്റ് 27നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.കഴിഞ്ഞയാഴ്ച ഇറ്റലിയിലെത്തി...