തിരുവനന്തപുരം : സഹപ്രവര്‍ത്തകയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കര്‍ഷകസംഘം സംസ്ഥാന നേതാവായ അധ്യാപകനെതിരായ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം കിളിമാനൂര്‍ ഏരിയാകമ്മിറ്റിയംഗം കൂടിയായ ഹരിഹരന്പിള്ളയ്ക്കെതിരായ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യപകന് കൂടിയായ ഹരിഹരന്...
കോട്ടയം: കെപിസിസി നിർവാഹക സമിതിയംഗം അഡ്വ ഫിൽസൺ മാത്യൂസിനെ യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെപിസിസി ഭാരവാഹിയായ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിയാണ് ഫിൽസൺ മാത്യൂസിനെ നിയമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2022– 23 സീസൺ ഒക്ടോബർ ഏഴിനു തുടക്കമാകും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. കൊച്ചിയിൽ രാത്രി 7.30നാണു മത്സരം. രണ്ട് സീസണുകൾക്കു ശേഷമാണ് സ്റ്റേഡിയത്തിൽ പൂർണമായും...
കണ്ണൂര്‍: നെഹ്റു ട്രോഫി വള്ളംകളിക്ക് വിശിഷ്ടാതിഥിയായി അമിത് ഷായെ ക്ഷണിച്ചതില്‍ തെറ്റായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വള്ളം കളിയ്ക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്. അമിത് ഷായെ വിളിച്ചതിൽ തെറ്റില്ലെന്നും...
ന്യൂഡൽഹി: എ.എ.പി സർക്കാരും ബി.ജെ.പിയും തമ്മിലുള്ള പോര് മുറുകവെ, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്തിടെ ബി.ജെ.പി സർക്കാർ തന്റെ പാർട്ടി എം.എൽ.എമാർക്കു നേരെ ഫയൽ ചെയ്ത കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ...
കൊച്ചി: അദാനി ഗ്രൂപ്പ് നല്കിയ ഹർജിയിൽ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി വിധി. സമരക്കാര്‍ അതിക്രമിച്ച് കടക്കരുത്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രതിഷേധങ്ങള്‍ കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ണമായും സ്തംഭിച്ചു...
കൊച്ചി : എസ് എന്‍ ജങ്ഷന് വരെ കൂകിപ്പായാൻ ഒരുങ്ങി കൊച്ചി മെട്രോ. ഇന്ന് മുതൽ രാജനഗരിയും മെട്രോയുടെ ചൂളം വിളി കേട്ടുണരും. ആലുവ മുതൽ എസ് എന്‍ ജങ്ഷന് വരെ 60 രൂപയാണ് ടിക്കറ്റ്...
തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. നിയമസഭ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. പാവകളെ വൈസ് ചാൻസിലറാക്കാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി...
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് രാജ്യാന്തര നാണ്യനിധി സാമ്പത്തിക സഹായം നല്‍കും. 290 കോടി ഡോളര്‍ വായ്പയായി നല്കാന് രാജ്യാന്തര നാണ്യനിധിയും ശ്രീലങ്കയും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 48 മാസത്തിനുള്ളില്‍ പണം നല്കുന്ന രീതിയിലാണ് ശ്രീലങ്കയുമായി...
തിരുവനന്തപുരം:ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലെ തകരാര്‍ കാരണമാണ് പരീക്ഷകള്‍ മാറ്റിയത്. ചെയര്‍സൈഡ്, അസിസ്റ്റന്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിയത്. മാറ്റിയ പരീക്ഷകള്‍...