ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ഗുജറാത്ത് കലാപക്കേസിൽ വ്യാജരേഖ ചമച്ചെന്ന കേസിലാണ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ടു ഗുജറാത്ത്...
കൊച്ചി: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് വൻ തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. മന്ത്രി...
ഡൽഹി : സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയം ഉന്നയിക്കേണ്ട ശരിയായ വേദി പാര്‍ലമെന്റാണ്, അല്ലാതെ കോടതിയല്ലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് നയത്തിന്റെ വിഷയമാണ്. കോടതിക്ക് ഇടപെടാനാകില്ല. പാര്‍ലമെന്റ് പരിഗണിക്കേണ്ട നയപരമായ...
ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് കേസില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. അവരെ ജയിലിലാക്കിയിട്ട് ആറ് ആഴ്ച കഴിഞ്ഞിരിക്കുന്നുവെന്നും ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീം...
ദേശീയപാത വികസനത്തിനായി തലപ്പാറ വി കെ പടിയിൽ മരംമുറിച്ചതിന് പിന്നാലെ നൂറ് കണക്കിന് പക്ഷികൾ ചത്തൊടുങ്ങിയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ വനംവകുപ്പിന്റെ തീരുമാനം. മരംമുറിക്കലിൽ ഷെഡ്യൂൾ നാലിൽപ്പെട്ട അൻപതോളം നീർക്കാക്കൾ ചത്തെന്നാണ് പ്രാഥമിക നിഗമനം. മരത്തിലെ...
മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഇന്ന് പുലർച്ചെയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കർ റബർ ഉൾപ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തു...
INS വിക്രാന്ത്; 18 നിലകൾ, 1,600 ക്രൂ, 16 കിടക്കകളുള്ള ആശുപത്രി. അങ്ങനെ ഭാരതത്തിന്റെ അഭിമാനവും ആവേശവുമായി മാറാൻ ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ നാവിക ശക്തി വർദ്ധിപ്പിക്കാൻ...
കൊച്ചി: ലോകത്തിന്റെ സൈനിക ഭൂപടത്തിൽ ഇന്ത്യൻ വസന്തവിസ്മയം. ആത്മനിർഭരൺ ഭാരതത്തിന്റെ പ്രതീകമായി രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യത്തെ സൈനിക വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനയ്ക്കു കൈമാറി. പതിനഞ്ചു വർഷം മുൻപ്...
തൃശൂർ: തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്തിന് കുത്തി കൊല്ലാൻ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അറിയുന്നത്. പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ കീഴ്പെടുത്തി പൊലീസിൽ...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര പിയു പാദരക്ഷാ നിര്‍മാതാക്കളായ വികെസി പ്രൈഡിന് ഏറ്റവും മികച്ച ഫൂട്ട്വെയര് ബ്രാന്‍ഡ് പുരസ്കാരം ലഭിച്ചു. ന്യൂസ് 18 കേരള ഏര്‍പ്പെടുത്തിയ പുരസ്കാരം എറണാകുളത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...