ലണ്ടൻ : ആദ്യ അഞ്ച് ഘട്ടങ്ങളിലും മുന്നിട്ടുനിന്ന ഇന്ത്യന്‍ വംശജനായിരുന്ന ഋഷി സുനക്കിനെ പിന്തള്ളി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം . പത്തനംതിട്ട പെരുനാട് സ്വദേശിയായ 12കാരി അഭിരാമിക്ക്...
പത്തനംതിട്ട: പേ വിഷബാധക്കുള്ള വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ റാന്നി സ്വദേശി അഭിരാമിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 12 വയസുകാരിയായ അഭിരാമി.കുട്ടിയുടെ തലച്ചോറിൽ വൈറസ്...
റാഞ്ചി : ജാര്‍ഖണ്ഡില്‍ ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ തകർത്ത് ഹേമന്ത് സോറന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 47 എംഎൽഎമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ ഓപ്പറേഷൻ താമരക്ക് മറുപടി നൽകിയത്. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക്...
ചെന്നൈ : പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചയുടന്‍ കുഞ്ഞിനെ സ്കൂളിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും പത്താം ക്ലാസുകാരനായ കാമുകനും പിടിയില്‍. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ ഭുവനഗിരിയിലാണ് സംഭവം. സ്കൂളിന് സമീപത്തെ...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങിയെന്നും ജൂലൈ മാസത്തിലെ 75 ശതമാനത്തോളം ശമ്പളം വിതരണം ചെയ്തതായും കെഎസ്ആര്‍ടിസി. ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് കുടിശ്ശികയുള്ളത്. കുടിശ്ശികയുള്ളതിന്റെ 33 ശതമാനമാണ് നല്‍കുന്നത്. 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ്...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കൊല്ലം: നഗരത്തിലെ ലോഡ്ജില്‍ നിന്ന് പതിനൊന്ന് ശ്രീലങ്കക്കാര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ...
തൃശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്.ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍...