കൊച്ചി: ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ സൗജന്യ ഓണകിറ്റുവിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കശുവണ്ടി, മിൽമ...
ശ്രീപേരുമ്പത്തൂർ: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ വിഭജിക്കുന്നവാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും...
അയിലൂർ : എട്ടുവർഷത്തെ ബിജെപി ഭരണത്തിൽ രാജ്യത്തെ ജനാധിപത്യവും, മതേതരത്വവും ഇല്ലാതാക്കി രാജ്യത്തെ വിഭജിച്ച് തങ്ങളുടെ ചൊൽപടിയിൽ നിക്കുന്നവരും , എതിർക്കുന്നവരും എന്നാക്കി മാറ്റിയെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത്...
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗണേശോത്സവവും നിമഞ്ജന ഘോഷയാത്രയും സംഘടിപ്പിച്ച സംഭവം വിവാദത്തിൽ. സിപിഎം നേതാക്കൾക്ക് പിന്തുണയുമായി ബിജെപി ജില്ലാ വൈസ് പ്രസിഡന്റും രംഗത്ത്. സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണേശോത്സവ ത്തിന്റെ...
കൊച്ചി : എറണാകുളം പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്.ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ തൂങ്ങി...
ശ്രീനഗർ : ജമ്മുവിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അനന്ത്നാഗിലെ പോഷ്ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി...
തിരുവനന്തപുരം:തിരുവോണ ദിനത്തിൽ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ബിവറേജസ് കോർപറേഷന് കീഴിലുള്ള 265 ഷോപ്പുകൾക്കാണ് അവധി ബാധകം. എന്നാൽ ബാറുകൾ തുറന്നു പ്രവർത്തിക്കും.
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി നേസല്‍ കോവിഡ് വാക്സിന് അനുമതി. ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിനാണ് അനുമതി. അടിയന്തര ഉപയോഗത്തിനാണ് കോവിഡ് നേസല്‍ വാക്സിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. മൂക്കിലൂടെ നല്കുന്ന നേസല്‍ വാക്സിൻ,...
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരാണ് അറസ്റ്റിലായത്. സൈബർ...
തിരുവനന്തപുരം: കേരളാ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തോമസ് ബിജു (തിരുവനന്തപുരം), മൂന്നാം റാങ്ക് നവജ്യോതി കൃഷ്ണൻ (കൊല്ലം), നാലാം റാങ്ക് ആന്മേരി (...