കൊച്ചി : മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാർക്ക് ലേണേഴ്സ് ലൈസൻസ് ലഭിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തൽ.നോർത്ത് പറവൂരിൽ ബംഗാളി ഭാഷ...
ദില്ലി: ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്ന പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ...
അടൂര്‍ : പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിൽ സ്കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. എംആര്‍ഐ സ്കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട...
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിൻറെ സാധ്യതകൾ പരിഗണിച്ച് സർക്കാർ. പുതിയ വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. എന്നാൽ ഡിസംബറിൽ ചേരുന്ന സഭാ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക്...
തിരുവനന്തപുരം: കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഫോണിലൂടെയല്ല, ക്രൈംബ്രാഞ്ചിനു നേരിട്ടാണ് മൊഴി നല്‍കിയതെന്ന് ആനാവൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.പൊലീസിനു നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആനാവൂര്‍ പറഞ്ഞു. കത്ത്...
മുംബൈ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ രാഹുൽ ഗാന്ധിക്കൊപ്പം അണി ചേർന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ കലംനൂരിയിൽ വഴിയരികിൽനിൽക്കുന്ന ജനങ്ങൾക്ക് നേരെ കൈകാണിച്ചുകൊണ്ട്...
തിരുവനന്തപുരം : മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്കാരം കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിക്ക് സമ്മാനിച്ചു. പൊതുപ്രവർത്തകന് യോഗേന്ദ്ര യാദവാണ് പുരസ്കാരം സമര്‍പ്പിച്ചത്. ജനമനസിൽ സ്വാധീനമുണ്ടാക്കിയ തന്റെ രാഷ്ട്രീയത്തിന് ലഭിച്ചതാണ് ഈ പുരസ്കാരമെന്ന് കെ...
മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്ബരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്ബരകളില്‍...
ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ദിജിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീം കോടതി. കേസില്‍ മറ്റ് ഉത്തരവുകള്‍ വരുന്നത് വരെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്നയിടം സംരക്ഷിക്കണമെന്ന സുപ്രീം...
മലമ്പുഴ : സതീശൻ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ. മലമ്പുഴയിൽ സതീശൻ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും...