ഡൽഹി: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.
മലപ്പുറം!.സ്വര്‍ണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറത്ത് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് നിന്നാണ് ഇവരെ നടക്കാവ് പോലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി പോലീസ് പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ...
മുംബൈ: വന്ദേഭാരത് എക്സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക് ലഭിച്ചു. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം...
തിരുവനനരം: എന്‍. പ്രശാന്ത് ഐഎസിന്റെ സസ്പെന്ഷന് നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്പെന്ഷന് നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. ചീഫ് സെക്രട്ടറിയോടുളള...
തിരുവനന്തപുരം: മൂന്നര മാസത്തെ ഉച്ചഭക്ഷണത്തിൻ്റെയും മുട്ട, പാൽ എന്നിവയുടെ നാല് മാസത്തെയും തുക കുടിശികയായ സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം നിർത്തി വയ്ക്കേണ്ടി വരുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇത്...
തൃശൂര്‍ :അന്തരിച്ച ഗായകന് പി. ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. പത്തര മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദര്‍ശനം തുടരും. ഉച്ചയ്ക്ക് 12:30...
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നൽകാൻ കഴിയില്ലായെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ...
തൃശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന് പി ജയചന്ദ്രന് അന്തരിച്ചു. 80 വയസ്സായിരുന്നു . തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം.
കടമ്മനിട്ട: മൗണ്ട് സിയോൺ ലോ കോളേജ് പ്രൻസിപ്പൽ നിയമവിരുദ്ധമായി വിദ്യാർത്ഥിയെ പുറത്താക്കാൻ ശ്രമിച്ച നടപടിയിൽ സംയുക്ത വിദ്യാർത്ഥികൾ നടത്തിയ സമരം വിജയം. വിദ്യാർത്ഥി ഐക്യം കെ എസ് യു , എ ഐ എസ് എഫ്...
നാട്ടിക: വാഹനാപകടത്തില്‍ മരണപ്പെട്ട നാട്ടിക ബീച്ച് സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷന് നിര്‍മിച്ചു നല്കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, മിഥുന്റെ അമ്മ സുധയ്ക്ക് കൈമാറി. അമ്മയും സഹോദരനും...