കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉസ്ബക്കിസ്ഥാന് ആരോഗ്യ മന്ത്രാലയവും തഷ്കന്റ് മെഡിക്കല്‍ അക്കാദമിയും സെമിനാര്‍ സംഘടിപ്പിച്ചു. ലോകോത്തര അംഗീകാരമുള്ള തഷ്കന്റ് മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സെമിനാര്‍ നടത്തിയത്....
ഡോ. സന്ദീപ് പ്രഭാകരൻ കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആർക്കാണ് കുഴപ്പമെന്നാകും...
കൊച്ചി: പ്രായമായവരുടെ പരിചരണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്.രാജ്യത്ത ജനസംഖ്യയില്‍ മുതിര്‍ന്ന ആളുകളുടെ പരിചരണത്തിന്റെ ആവശ്യകത കൂടിവരികയാണ്. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് വേദനയില്‍ നിന്നും മറ്റ് വിഷമകരമായ അവസ്ഥകളില്‍ നിന്നും ആശ്വാസം...
കുട്ടികളിലെ തലവേദന ശ്രദ്ധിക്കണം ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ നമുക്കിടയിൽ അപൂർവ്വമായിരിക്കും. മുതിർന്നവരെ സംബന്ധിച്ച് അവ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും താരതമ്യേന എളുപ്പമാണ്. എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച് അവർ നേരിടുന്ന ബുദ്ധിമുട്ട് തലവേദനയാണെന്ന് മനസ്സിലാക്കാനും,...
തിരുവനന്തപുരം: കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ...
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സമരത്തില്‍. അത്യാഹിത വിഭാഗം ഒഴികെ പ്രവര്‍ത്തിക്കില്ല. കെജിഎംഒഎ, ഐഎംഎ കേരള ഘടകം എന്നിവയുടെ നേതൃത്വത്തിലാണ് സമരം,...