ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവിൽ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആഘോഷത്തിമിർപ്പിലമരുമ്പോൾ ലോകം ഒരു മഹാരാഷ്ട്രത്തിന്റെ അഭൂതപൂർവമായ വളർച്ചയെ അസൂയയോടെയും അതിലേറെ ആദരവോടെയും നോക്കുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു തുടങ്ങിവച്ച സ്വതന്ത്ര ഭാരത വികസന...
ന്യൂഡൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി. വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി...
അഹമ്മദാബാദ്: സ്വാതന്ത്ര്യദിത്തിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പശു ആക്രമിച്ചു.സംഭവം ഗുജറാത്തിലെ മെഹസ ജില്ലയിലായിരുന്നു. റാലിയിലേക്ക് പാഞ്ഞു കയറിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ...
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു വീണ്ടും കോവിഡ്. ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് അവർ കോവിഡ് 19 പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചത്. അടുത്ത ഏതാനും ദിവസത്തേക്ക് സോണിയ ഹോം ക്വാറന്റൈനിൽ വിശ്രമിക്കുമെന്ന് പാർട്ടി ജനറൽ...
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് പകിട്ടേകാൻ ഒരു സ്പെഷ്യൽ ആശംസയെത്തി. ആശംസ എത്തിയത് ഇങ്ങു ഭൂമിയിൽ നിന്നൊന്നുമല്ല , പിന്നെയോ അങ്ങ് ബഹിരാകാശത്ത് നിന്നും ഒരു വിഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ്. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത...
പട്ന : ബിഹാറിൽ ആർജെഡി-ജെഡിയു -കോൺഗ്രസ് മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഐഎമ്മിന്റെ രണ്ട് എംഎൽഎമാർ പുറത്തു നിന്നും പിന്തുണ നൽകുമെന്നും യച്ചൂരി വ്യക്തമാക്കി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി...
ഡൽഹി : വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു....
ഡൽഹി : മലിനീകരണവും വാഹനപ്പെരുപ്പവും കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമായ വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് ഉടൻ. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ്...
ദില്ലി: കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേ എന്ന് കോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച്...
ന്യൂഡല്‍ഹി: ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം.മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം...