ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകൾ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകൾക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകൾക്കിടയിൽക്കൂടി മുൻപിൽ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി...
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ...
ന്യൂഡൽഹി: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസർ മുഹമ്മദ് സിറാജ്. പുതിയ റാങ്കിംഗിൽ ന്യൂസിലൻഡിൻറെ ട്രെൻറ് ബോൾട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്മെൻ്റ്റി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേ ളുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല...
കാശ്മീർ:കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലായിരുന്നു കാശ്മീരിൻ്റെ ഹൃദയത്തിൽ സ്പർശിച്ച രാഹുലിൻ്റെ വാക്കുകൾ..കശ്മീരി പണ്ഡിറ്റുകൾ അവരുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്, ഭിക്ഷയല്ല, കേന്ദ്രസർക്കാർ സംസ്ഥാനത്തെ...
കൊച്ചി മെട്രോ നഗരത്തിലെ തോപ്പുംപടി കൊച്ചുപള്ളി റോഡിൽ നിന്ന് അതേ നഗരത്തിലെ തോട്ടയ്ക്കാട് റോഡിലേക്ക് കഷ്ടിച്ച് ആറേഴു കിലോമീറ്റർ ദൂരമേയുള്ളു. കൊച്ചുപള്ളി റോഡിലാണ് പ്രഫ. കെ.വി. തോമസിന്റെ വീട്. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ...
മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നു പറയന്നുണ്ടെങ്കിലും ബിജെപി മഹാരാഷ്ട്ര ഘടകവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണം എന്നറിയന്നു. മഹാരാഷ്ട്ര സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനദിനമായ ജനുവരി 30-ന് ശ്രീനഗറിലെ പി.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാവിലെ 10 മണിക്ക് നടക്കുന്ന പതാകയുയർത്തൽ ചടങ്ങിനോട്...
CITU ദേശീയ പ്രസിഡൻറായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം സായ്ബാബു ട്രഷറർ .425 അംഗ ജനറൽ കൗൺസിലിനേയുംതെരഞ്ഞെടുത്തു.. ജനറൽ കൗൺസിലിൽ കേരളത്തിൽ...
സാംബ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും മാനിച്ചാവും ജമ്മു കശ്മീരിലെ ഭാരത് ജോഡോ പദയാത്രയെന്നു എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാഹുൽ ഗാന്ധിയുടെയും ഇതര പദയാത്രികരുടെയും...