ന്യൂഡൽഹി: വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ വൻ മുന്നേറ്റം തുടർന്ന് കോൺഗ്രസ്. നിലവിൽ 100 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയുടെ ആകെ ലീഡ് നില 232ലേക്ക് ഉയർത്തി. ഇതോടെ 58 സീറ്റിന്റെ ലീഡ്...
വടകര: യു ഡി എഫിനെ ജനങ്ങള്‍ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയില്‍ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട്...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലീഡ് ചെയ്യുന്നു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കെ സുധാകരൻ ഏറെ മുന്നിലാണ്. സംസ്ഥാനത്ത് ആകെ യുഡിഎഫ് തരംഗം നിലനിൽക്കുന്നു.
ന്യൂഡല്‍ഹി: പ്രതിപക്ഷത്തില്‍ നിന്ന് കാര്യമായ വെല്ലുവിളിയുണ്ടാകില്ലെന്നു ഉറപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ പതറുന്നു. വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍.ഡി.എയെ വിറപ്പിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്‍ഡ്യ സഖ്യം കാഴ്ചവെക്കുന്നത്. ഒരുഘട്ടത്തില്‍ ഇരുകൂട്ടരുടേയും സീറ്റ് നില ഒപ്പത്തിനൊപ്പം...
ചെന്നൈ: തമിഴ്നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇന്‍ഡ്യ സഖ്യം ബഹുദൂരം മുന്നില്‍. ഡി.എം.കെ നേതൃത്വം നല്കുന്ന ഇന്‍ഡ്യ സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യവും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ സംസ്ഥാനത്ത് ത്രികോണ പോരാട്ടമാണ് അരങ്ങേറിയത്. 39 ലോക്സഭ...
കൊച്ചി: സംസ്ഥാനത്ത് അടി പതറി സിപിഎം. നിലവിൽ എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ചെറിയ ലീഡ് മാത്രമാണ് നിലവിൽ മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ ഉള്ളത്. മറ്റെല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് ഏറെ പിന്നിലാണ്....
ഇംഫാല്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. സംസ്ഥാനത്ത് ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത് – ഇന്നര്‍ മണിപുരും ഔട്ടര്‍ മണിപുരും. ഇരുമണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യകക്ഷികളാണ് സിറ്റിങ് എം.പിമാര്‍. ഇന്നര്‍...
ഇടുക്കി: ഇടുക്കിയുടെ സ്റ്റാറായി ഡീൻ കുര്യാക്കോസ് വോട്ടുനില ഉയർത്തുന്നു. നിലവിൽ ഡീനിന്റെ ഭൂരിപക്ഷം 30,000 പിന്നിട്ടു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽക്കേ ഡീൻ കുര്യാക്കോസിന്റെ തേരോട്ടം ആയിരുന്നു.
കൊച്ചി: തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിക്ക് ലീഡെന്ന് സൂചന. നിലവിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് മണ്ഡലത്തിൽ മുന്നിൽ. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി വിഎസ് സുനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
അമേഠി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മെയ് 20നാണ് അമേഠിയില്‍ ജനവിധി രേഖപ്പെടുത്തിയത്. 54.4 ആണ് പോളിങ് ശതമാനം. വോട്ടെണ്ണല്‍ പുരോഗമിക്കവെ, ആദ്യഘട്ട ഫലസൂചനകളില്‍ സ്മൃതി ഇറാനിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുകയാണ്.കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി...