ശ്രീനഗർ: രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ നാഷണൽ കോൺഫറൻസ് ദേശീയ വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും അണി ചേർന്നു. ഇന്നു രാവിലെ ജമ്മു കശ്മീരിലെ ബനിഹലിലാണ് ഒമർ രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുത്തത്....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോർപ്പറേറ്റ് ചങ്ങാതി ഗൗതം അദാനിക്കു വൻ തിരിച്ചടി. 90,000 കോടി രൂപയുടെ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന് ഓഹരിക്കമ്പോളത്തിന്റെ പിന്തുണയില്ല. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു തുടങ്ങിയ തുടർവ്യാപാരത്തിൽ...
ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. അതിവേഗതയിൽ...
മുംബൈ: ഗൗതം അദാനിയുടെ കടം വീട്ടാൻ ഇന്ത്യയുടെ ഓഹരി വിപണി ഇന്നു തുറക്കുന്നു. കടം തിരിച്ചടവിനും മറ്റു ചെലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എൻറെർപ്രൈസസിൻറെ തുടർ ഓഹരി സമാഹരണം...
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻറിറി (മോദി: ദ ഇന്ത്യൻ ക്വസ്റ്റ്യൻ) യുടെ പ്രദർശനത്തിനു വിലക്കേർപ്പെടുത്തിയ ഇന്ത്യക്കെതിരേ യുഎസ്. ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ചുറ്റും നടക്കുന്നതിനെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതിനു മാധ്യമ സ്വാതന്ത്ര്യം...
ഹൈദരാബാദ്: ഒന്നിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാഷ്ട്രം എന്ന മുദ്രാവാക്യം മുഴക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഈ മാസം 30നു ശ്രീനഗറിൽ സമാപിക്കുമെങ്കിലും അതിന്റെ സന്ദേശം തുടരുക തന്നെ ചെയ്യുമെന്ന് പാർട്ടി നേതൃത്വം....
ഹൈദരാബാദ്: എല്ലാ പ്രോട്ടോകോൾ ചട്ടങ്ങളും പാലിച്ച് റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തെലുങ്കാന സർക്കാർ അട്ടിമറിച്ചു. അതീവ ഗുരുതരമായ കോടതി അലക്ഷ്യമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചെയ്തതെന്ന് നിയമ...
ചെന്നൈ:കോണ്‍ഗ്രസിന് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്ഹാസന് അറിയിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കമല്ഹാസന്, ഡല്‍ഹിയില്‍ ഭാരത്...
ഹൈദരാബാദ്: മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി തെലുങ്കാനയിൽ റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് കോടതിയുടെ താക്കീത്. കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പൂർണതോതിൽത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് കർശന നിർദേശം നൽകി...
ന്യൂഡൽഹി; രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി...