ബിജെപി സിറ്റിങ് എംപി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി
മദ്യനയ കേസിലെ അഴിമതിപണം മുഴുവൻ പോയത് ബിജെപി അക്കൗണ്ടിലേക്കെന്ന് ആംആദ്മി പാർട്ടി. കേസിലെ മാപ്പുസാക്ഷിയായ വ്യവസായി അറസ്റ്റിലായതിനു പിന്നാലെ ഇലക്ടറൽ ബോണ്ട് വഴി ബിജെപിയ്ക്ക് പണം നൽകി. പണം പോയ വഴി അന്വേഷിക്കാൻ ഇ ഡി...
ന്യൂഡല്‍ഹി: രാജ്യത്തെ 20 സ്കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.അതെസമയം കേരളത്തിലെ രണ്ട് സ്കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്....
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം. നീതിപൂര്‍ണമായ വിചാരണക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നാണ് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷത, ജനാധിപത്യ തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആരോപണ വിധേയനായ ഏതൊരാളിന്റെയും...
ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ശനിയാഴ്ച മൂന്നുമണിയോടെയാണ് ഇ ഡി റെയ്ഡ് ആരംഭിച്ചത്. ഏത് കേസിൽ ആണെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ലെന്ന് പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. ഇന്ത്യ റഷ്യയുടെ പാത പിന്തുടരുകയാണെന്ന്...
തിരുവനന്തപുരം: മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കരുതെന്ന കേന്ദ്ര നിർദേശം പാലിക്കാതെ കേരളം. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് പരീക്ഷകളിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാർഥികളെ ഉന്നത ക്ലാസുകളിലേക്ക് പാസാക്കാവൂ എന്നായിരുന്നു നിർദേശം. 19 സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയെങ്കിലും...
ന്യൂഡൽഹി: വ്യാജ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി കെജ്രിവാളിനെ ആറ് ദിവസം ഇഡി...
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മദ്യനയ കേസിൽ കുടുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ മുന്നണി നേതാക്കൾ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ്...
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണെന്ന് മമത ബാനർജി...
ചെന്നൈ: സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍...