ഹൈദരാബാദ്: ബിആർഎസ് നേതൃനിരയിലെ മൂന്നാമനും രാജ്യസഭാ എംപിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി...
റാഞ്ചി: ജാമ്യത്തിലിറങ്ങിയ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും. റാഞ്ചിയിൽ ചേർന്ന ജെഎംഎം നിയമസഭാകക്ഷി യോഗം ഹേമന്തിനെ സഭാ നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ ഇന്ന് വൈകുന്നേരം രാജ്ഭവനിലെത്തി ഗവർണർക്ക്...
പാറ്റ്ന: ബിഹാറില്‍ പാലം തകരുന്നത് തുടരുന്നു. ശിവാന് ജില്ലയിലെ പാലമാണ് ഇന്ന് രാവിലെ തകര്‍ന്നത്. ഗന്ധകി നദിക്ക് മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. ഡിയോറി ബ്ലോക്കില്‍ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്നതാണ് പാലം. ശിവാന് ജില്ലയില്‍ 11 ദിവസിത്തിനിടെ...
ലക്നോ: ഹത്രാസ് ദുരന്തം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ദുരന്തത്തില്‍ 130പേര് മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.പുല്‍റായി ഗ്രാമത്തില്‍ സത്സംഗ് (പ്രാര്‍ഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ചടങ്ങിനു വന്‍ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. ചടങ്ങിന്റെ...
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ കൊല്ലപ്പെട്ടു. ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്സംഗം പരിപാടിക്കിടെയാണ് സംഭവം. ഒരു ലക്ഷത്തോളം പേര് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഇവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകൾ...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആരോപണം തള്ളി ശിവസേന (യൂബിടി) വിഭാഗം.രാഹുൽ ഗാന്ധി തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും ബിജെപിയും ആർഎസ്എസും ഹിന്ദു ധർമ്മത്തിന് തുല്യമല്ലെന്നും ശിവസേന...
ഡല്‍ഹി: സിംബാബ്വെയുമായുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു സാംസണും ശിവം ദുബെയും യശ്വസി ജെയ്സ്വാളും കളിക്കില്ല.ടി20 ലോകകിരീടം നേടിയ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളുടെയും മടക്കയാത്ര വൈകിയതിനെതുടര്‍ന്നാണ് തീരുമാനം. ബാര്‍ബഡോസില്‍ ചുഴലികൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്നാണ്...
ബീഹാര്‍: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്കി ബിഹാര്‍ സര്‍ക്കാര്‍.തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. എനിക്ക് കൈ തന്നപ്പോള്‍ നിവർന്നുനിന്ന നിങ്ങള്‍...
ഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻമുഖ്യമന്ത്രി കെസിആറിന്റെ മകളുമായ കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. മാർച്ച് മുതൽ ജയിലിലുള്ള കവിതയുടെ ജാമ്യാപേക്ഷ ഇതിന്...