പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 54 -ാം ചരമവാർഷികം ഇന്ന്. ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് ഇന്നു നെഹ്റു സ്മൃതി ആചരിയ്ക്കും. സമാധി സ്ഥലമായ ഡൽഹിയിലെ ശാന്തിവനത്തിൽ നെഹ്റു കുടുമ്പാംഗങ്ങളും കോൺഗ്രസ് അദ്ധ്യക്ഷനും അടക്കം പുഷ്പാർച്ചന നടത്തി ....
ബംഗളൂരു:സിദ്ദ രാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നു വികസിപ്പിക്കും. മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ, ദിവസങ്ങളോളം നടന്ന നീണ്ട ചർച്ചകൾക്ക്...
ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്ടമായത്.കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു...
ന്യൂഡൽഹി: കേരളത്തിൽ ജനവാസ മേഖലകളിൽ വന്യജീവികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും നോക്കു കുത്തിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസും 18 പ്രതിപക്ഷ പാർട്ടികളും ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്കരിക്കും. എന്നാൽ ചടങ്ങ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടന ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത്...
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. പാലാ സ്വദേശിനി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രാത്രി നടത്തിയ ട്രക്ക് യാത്ര ആഘോഷമാക്കുകയാണു സോഷ്യൽ മീഡിയ. ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി വഴിമധ്യേ അംബാലയിൽ നിന്ന് ചണ്ഡീഗഡ് വരെയാണ് സ്വകാര്യ...
ന്യൂഡൽഹി: ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2021...
ബംഗളൂരു: അൻപതിൽപ്പരം വാഹനങ്ങളുടെ അകമ്പടിയോടെ ജനങ്ങളെ ബന്ദികളാക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു പഠിക്കണം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി. അകമ്പടി വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ചും സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കിയും വേണം...
ബെംഗളൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽത്തന്നെ പ്രധാന വകുപ്പുകളിലേക്കുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 20ൽപ്പരം മന്ത്രിമാരാവും നാളെ...