ന്യൂഡല്‍ഹി: 2023 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന യോഗ്യതാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഹാറിലെ സര്‍ക്കാര്‍ സ്കൂളുകളിലെ പഞ്ചായത്ത് അധ്യാപകര്‍ നല്കിയ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. യോഗ്യതാ പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന് പലരും കരുതിയെന്ന്...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും സഭാ സ്തംഭനത്തിനും ഒടുവിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷികളുടെ...
ഹൈദരാബാദ്: ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898’ എഡി ആദ്യ ദിനം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ. ആദ്യ ദിനം 180 കോടിയിലധികം കളക്ഷൻ നേടിയതായും ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണറായി മാറിയതായും റിപ്പോർട്ടുണ്ട്. ഇൻഡസ്ട്രി...
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫൻ,ജനറൽ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. ട്രഷററായി വി.പി. മാധവൻ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്ത ഭരണസമിതിയിലെ അംഗങ്ങൾ തന്നെ എതിരില്ലാതെയാണ്...
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന് ജയിലില്‍ കഴിഞ്ഞ് വരികെയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത്...
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ നിന്നും തലനാരിഴക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. ഇവര്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന കാര്‍ അപകടത്തില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി...
വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി നിൽക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഇതാ മൊബൈൽ നിരക്ക് വർധനയും. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍...
റായ്പൂര്‍: ഛത്തീസ്ഗഢില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷന്‍ രാജാ അഗര്‍വാള്‍, ഹരീഷ് മിശ്ര...
നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം കർണ്ണാടക :കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച്...
ന്യൂ ഡൽഹി: 2024 ലെ പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയ്ക്ക്. ഒക്ടോബർ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ റോയ് അവാർഡ് ഏറ്റുവാങ്ങും. 2010 ൽ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തിൽ...