ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തെലങ്കാന പൊലീസാണ് തിങ്കളാഴ്ച അമൻ പ്രീത് സിങ്ങിനെയും കൂടെ ഉണ്ടായിരുന്ന ഒൻപതു പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന്...
തെലങ്കാന: തെലങ്കാനയില്‍ പത്താമത്തെ ബിആര്‍എസ് എംഎല്‍എയും കോണ്‍ഗ്രസിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യൻ മുന്നണിയ്ക്ക് ഉണ്ടായ മുന്നേറ്റം പ്രതിപക്ഷ പോരാട്ടങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പുതുതായി ഒട്ടേറെ പേർ...
ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട്...
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃതി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം...
ലഖ്നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്പെന്ഷന്. ജില്ലാ മജിസ്ട്രേറ്റ് സ്കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന് കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന...
ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്ക് നല്കിയ സമൻസുകള്‍ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്രിവാളിനോട്...
ന്യൂഡൽഹി : ജോലി ചെയ്യുന്ന പുരുഷന്മാർ തങ്ങളുടെ സമ്പാദ്യം വീട്ടമ്മമാരായ ഭാര്യമാരുമായും കൂടി പങ്കുവെക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു നാഗരത്നയുടെ നിരീക്ഷണം. വിവാഹിതരായ ഇന്ത്യയിലെ പുരുഷന്മാർ...
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ഭൂചലനമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വര്‍ തണ്ട ഗ്രാമത്തിലാണെന്ന്...
പുണെ: സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പുണെയില്‍ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കര്‍ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്....
ഹൈദരാബാദ്: വിമാനത്തില്‍ വൃത്തിയില്ലെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍ നല്കിയ പരാതിയില്‍, ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്കാന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം. 2021ല്‍ നല്കിയ പരാതിയില്‍, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ്...