ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മദ്യനയ കേസിൽ കുടുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ മുന്നണി നേതാക്കൾ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ്...
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണെന്ന് മമത ബാനർജി...
ചെന്നൈ: സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ തലസ്ഥാന നഗരിയിൽ പ്രതിഷേധം ശക്തം. പ്രതിഷേധിച്ച മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി...
തിരുവനന്തപുരം: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്ത്. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് കേന്ദ്രം നല്കുന്ന സന്ദേശമാണിത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്...
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രിതികരിച്ച് കെ സുധാകരൻ
ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും....
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. സർക്കാരിന്റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മല്ലികാർജുൻ...
കേന്ദ്ര സർക്കാരിന്റെ വാട്സാപ്പ് സന്ദേശം വികസിത് ഭാരത് ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ വാട്സാപ്പിൽ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വാട്സ്ആപ്പ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശങ്ങൾ അയയ്ക്കുന്ന നടപടി തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ...