ഹൈദരാബാദ്: 371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും. നായിഡുവിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം...
മുംബൈ: രാജ്യത്ത് വീണ്ടും മതസംഘർഷത്തിനും വാധ്ര മോഡൽ അക്രമത്തിനും സാധ്യതയുണ്ടെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ.അയോധ്യയിൽ നടക്കാൻ പോകുന്ന രാമക്ഷേത്രം ഉദ്ഘാടനത്തിനായി ഒത്തുകൂടുന്ന വൻ ജനക്കൂട്ടത്തിന്റെ മടക്കയാത്രയ്ക്കിടെ ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാമെന്നാണ് അദ്ദേഹം...
കേന്ദ്രം ഭരിക്കുന്നത് ബിജെപി എന്ന രാഷ്ട്രീയ സംഘടനയല്ല, രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന ആർഎസ്എസിന്റെ രാഷ്ട്രീയ വക്താക്കളാണെന്ന് അറിയാത്തവരല്ല ഇന്ന് ഇന്ത്യയിലുള്ളത്. അവരുടെ നിർദേശ പ്രകാരം നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും പാർലമെന്റ് പോലും...
പാരീസ്: രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എംപി. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ...
അമരാവതി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. എപി സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാൽ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ...
ഇംഫാൽ: ജി 20 ഉച്ചകോടിക്ക് ലോക നേതാക്കൾ ന്യൂഡൽഹിയിൽ സമ്മേളിക്കുമ്പോഴും മണിപ്പൂർ കത്തുന്നു.മണിപ്പൂരിൽ വീണ്ടുമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. 11 പേർക്ക് വെടിയേറ്റു. തെങ്നൗപാൽ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലായിരുന്നു...
ന്യൂഡൽഹി: ജി20 ഉച്ചകോടിയിലൂടെ ലോകം ഇന്ത്യയിലേക്ക് ചുരുങ്ങി.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ലോക രാഷ്ട്രീയത്തിൻറെയും സാമ്പത്തികരംഗത്തിൻറേയും ഭാവിതീരുമാനങ്ങളിൽ...
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം. ലോകത്തിലെ 20 സുപ്രധാന സമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉച്ചകോടി ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം,...
അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 80144 ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425 ഭൂരിപക്ഷം – 37,719 ലിജിൻ ലാൽ (ബി.ജെ.പി.)- 6558 ലൂക്ക് തോമസ് (എ.എ.പി.)- 835 പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60...
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയത് ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ. ഉപതിരഞ്ഞെടുപ്പിലെ വിജയം അപ്പയെ സ്നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ജനങ്ങളുടെ ഏതു കാര്യത്തിനും അപ്പ കൈയെത്തുന്ന ദുരത്തുണ്ടായിരുന്നു. ഇനി ഈ ദൂരപരിധിയിൽ...