ന്യൂഡല്‍ഹി: കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയതിന്റെ 25-ാം വാർഷികത്തില്‍ രാജ്യത്തിനായി ജീവന് ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നമ്മുടെ ധീര സൈനികരുടെ...
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജൽപായ്ഗുരി ജില്ലയിലെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന മണിക് റോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ...
ന്യൂഡൽഹി: സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ട ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്നത്തിന് മികച്ച ഉദാഹരണമാണ് ബജറ്റെന്നും ഹൈബി ഈഡൻ എംപി. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണെന്നും കർഷക,യുവ, ദളിത്,...
ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് 6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ വന്നത്. കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 270...
ന്യൂഡൽഹി: മോദി സർക്കാരിന്റെ കോപ്പി ബജറ്റിന് കോൺഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകർത്താൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്സിൽ...
ഗാന്ധിനഗർ: ഗുണ്ടാനേതാവായ കാമുകനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ഒമ്പത് മാസത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ ഭർത്താവ് വീട്ടില്‍ കയറ്റാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45)...
ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്നതരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പറിന്റെ വ്യാപക ചോർച്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല. പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്നും...
ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി- കെപിസിസി പ്രസിഡന്റ്
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍,...
ഭോപ്പാല്‍: ഉത്തര്‍പ്രദേശ് ബിജെപിയിൽ രൂക്ഷമായ തർക്കങ്ങൾ നിലനിൽക്കെ മധ്യപ്രദേശ് ബിജെപിയിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു.മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി പ്രമുഖ ആദിവാസി നേതാവ് കൂടിയായ നഗര്‍സിങ് ചൗഹാന് രംഗത്തെത്തിയതാണ് മോഹന്‍ യാദവ് സര്‍ക്കാരില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യ...