തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രധാനമന്ത്രി അടിയന്തരമായി ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രഖ്യാപിക്കണം. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി...
പട്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ജെഹനാബാദ് ജില്ലയിലെ ബരാവറിൽ ബാബാ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. അതെസമയം 50-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്...
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിൽ പണം എത്തിച്ച നിഴൽകമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ മുന്നണിയുടെ ആവശ്യം. ലോക്സഭ പ്രതിപക്ഷ...
സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണു പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്ജിത് മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞത്. കുട്ടികളോടു മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘മക്കൾ പോകുന്നതിന്റെ...
ന്യൂഡൽഹി: ഐഎസ് ഭീകരൻ റിസ്വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ദാര്യാഗഞ്ച് സ്വദേശിയായ റിസ്വാൻ, ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുൻപാണ് അറസ്റ്റ്...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8: 20 ഓടെയായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന...
കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. അതേസമയം വയനാട്ടിലെ ഉരുൾപൊട്ടൽ...
ന്യൂഡൽഹി: ദുരന്ത ഭൂമിയിൽ l എല്ലാവരും ഒരുമിച്ചു നിന്ന് പുനരധിവാസവും രക്ഷാപ്രവർത്തനവും നടത്തുന്ന സമയത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വാക്പോര് നിർഭാഗ്യകരമെന്ന് കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് വാക്പോരിലൂടെ പുറത്തുവരുന്നത്. അനവസരത്തിലുള്ള പ്രചരണം...
ഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികൾ മരിച്ച കേസിന്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ. മലയാളിയായ നെവിൽ ഡാൽവിൻ ഉൾപ്പെടെ 3 വിദ്യാർഥികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച കേസ് സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ...
ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ ബംഗ്ലാദേശ്.21 പേരെ കലാപകാരികൾ തീവച്ചു കൊന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നിരവധി ഹിന്ദുക്കളുടെ വീടുകളും...