കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....
ഡല്‍ഹി: പാരിസ് ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി ആര് ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരിക്കുകയാണ്. സീനിയര്‍ ടീമില്‍...
ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന് താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന് മുഹമ്മദ്...
ഷിരൂര്‍: മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഗംഗാവാലി പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി. ടാങ്കര്‍ ലോറിയുടെ ഷാക്കിള് സ്ക്രൂ പിന് ആണ് കണ്ടെത്തിയത്. ഇന്നലെ ഓയില്‍...
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലെആരോപണത്തിൽ ജെപിസി അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ജെപിസിയെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ...
ഐപിഎല്ലിന് പിന്നാലെ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി പുതിയ ലീഗ് ആരംഭിക്കാന്‍ ഒരുങ്ങി ബിസിസിഐ. ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്‍ മാതൃകയില്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കും സമാനമായ ലീഗ് വേണമെന്ന നിര്‍ദേശവുമായി സീനിയര്‍ താരങ്ങള്‍ ബിസിസിഐയെ സമീപിച്ചെന്നാണ്...
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ...
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിൽ ഒ പി സേവനങ്ങൾ...
പാരീസ്: ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്. 18 മാസത്തേക്കാണ് വിലക്ക്. ഇതോടെ താരത്തിന് പാരീസ് പാരാലിമ്പിക്സ് നഷ്ടമാകും. ടോക്യോ പാരാലിമ്പിക്സില്‍ ബാഡ്മിന്റണ്‍...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രധാനമന്ത്രി അടിയന്തരമായി ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രഖ്യാപിക്കണം. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി...