ബംഗളൂരു: കർണാടകം ഇളക്കി മറിച്ച് കോൺഗ്രസ് നേതാക്കൾ. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്നാദ്യമായി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ഹൂബ്ലിയിൽ വൈകുന്നേരം ആറിനാണ് സോണിയ ഗാന്ധി പങ്കെടുക്കുന്ന റോഡ്...
ബാംഗ്ലൂരു: കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചന അടിവര ഇടുന്നതാണ് കര്‍ണ്ണാടകത്തിലെ ഹൂബ്ലിയിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി നടത്തിയ പ്രസംഗമെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി...
ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. 4 സൈനികർക്ക് പരിക്കേറ്റു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഏതാനും ഭീകരരും കൊല്ലപ്പെട്ടതായി സൂചന....
കൊല്ലം: കേരള കോ ഓപ്പറേറ്റീവ് ഓഡിറ്റേഴ്സ് ആൻഡ് ഇൻസ്പക്റ്റേഴ്സ് അസോസിയേഷൻ- വീക്ഷണം ഓൺലൈൻ സബ്സ്ക്രിപ്ഷൻ പദ്ധതി തുടങ്ങി. അസോസിയേഷൻ അംഗങ്ങളുടെ വരിസംഖ്യ പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ, വീക്ഷണം മാനേജിംഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരനു കൈമാറി....
ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അക്രമികളെ കണ്ടാലുൻ വെടി വയ്ക്കാൻ സൈന്യത്തിനു നിർദേശം. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് മണിപ്പൂർ ഗവർണർ ഒപ്പിട്ടത്. ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ്...
ന്യൂഡൽഹി: മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് രാഹുല്‍ഗാന്ധി. സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ അതീവ ആശങ്കയുണ്ട്. മണിപ്പൂരിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കലാപം രൂക്ഷമായതോടെ സംസ്ഥാനത്ത്...
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പെൺമക്കൾക്ക് നേരെ അതിക്രമം അഴിച്ചുവിടുകയാണെന്നും രാഹുൽ ആരോപിച്ചു. ‘രാജ്യത്തെ...
മുംബൈ : ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പദവി ഒഴിയാൻ തീരുമാനിച്ച സാഹചര്യത്തിൽ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ.രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു. ശരദ്...
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ്...
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ദക്ഷിണേന്ത്യയിൽ നിന്നു തുരത്തിയോടിക്കാനുള്ള വടി വെട്ടി കാത്തിരിക്കുകയാണ് കർണാടകയിലെ ജനങ്ങൾ. കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം ഈ മാസം പത്തിന് നടക്കുന്ന കർണാടക...