വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 286356 വോട്ടിന്റെ ലീഡാണ് പ്രിയങ്കയ്ക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രിയങ്കയുടെ ലീഡ് രണ്ടരലക്ഷം കടന്നിരുന്നു....
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിജയം...
വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന് മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി...
വയനാട്ടില്‍ ഒരു ലക്ഷത്തിന് മുകളില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്കഗാന്ധി. 102413 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്കഗാന്ധിക്കുളളത്. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുതിപ്പു തുടരുകയാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപാണ് മുന്നില്‍.പാലക്കാട്ട് കോട്ടകളില്‍ ആഹ്ളാദ...
രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യ്ക്തമായ ലീഡ് നിലയിലേയ്ക്ക്. ബിജെപി സ്ഥാനാര്‍ഥി എസ് കൃഷ്ണകുമാര്‍ പിന്നിലേയ്ക്ക് തള്ളപ്പെട്ടു.ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട്...
വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വേട്ടെണ്ണല്‍ തുടങ്ങി. വയനാട്ടില്‍ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോള്‍ 25016 വോട്ടിന് പ്രിയങ്കയാണ് മുന്നില്‍. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ പാലക്കാട് 130 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയില്‍...
വയനാട് : വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കഗാന്ധി മുന്നില്‍ 4218 വോട്ടിന് പ്രിയങ്ക ഗാന്ധി മുന്നില്‍.