മുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹർജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍...
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടഞ്ഞ് ബോംബെ ഹൈക്കോടതി. ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള നീക്കമാണ് പാളിയത്. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇരുവരും...
ഡൽഹി : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ശനിയാഴ്ച രാജ്യത്ത് ദേശിയദുഖാചരണം പ്രഖ്യാപിച്ചു.ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍ അതീവ...
തിരുവനന്തപുരം : സുമനസ്സുകളുടെ സഹായം തേടി വെമ്പായം സ്വദേശിയായ വീട്ടമ്മ. വെമ്പായം ചീരാണിക്കര ഗോപുരത്തുംകുഴി അരുൺ നിവാസിൽ രാജിയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മൂന്നുമാസം മുമ്പാണ് രണ്ടു പെൺകുട്ടികളുടെ അമ്മയായ രാജിക്ക് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചത്....
ഡൽഹി : ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി എ 2.75 കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു....
ന്യൂഡല്‍ഹി : ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ പാചകവാതക സിലിണ്ടറിന് 1,060.50 രൂപ ആയി. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിനു വില കൂട്ടുന്നത്.നേരത്തെ...
മുംബൈ: മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിന്റെ വിഹിതം വീതിച്ചു നൽകാൻ തുടങ്ങി. ആദ്യപടിയായി മന്ത്രി സഭ ഉടൻ വികസിപ്പിക്കും. ഉദ്ധവ് താക്കറെ മന്ത്രി സഭയിൽ നിന്നും വിമത പക്ഷത്തെത്തിയ മുഴുവൻ പേർക്കും മന്ത്രി സ്ഥാനങ്ങൾ നൽകും. കൂടാതെ ഏക്നാഥ്...
മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻ.സി.പി. നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻ.സി.പി. നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത്തിനെ നാമനിർദേശം ചെയ്തത്.വിമതശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദെ കലാപക്കൊടി...
മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള സർക്കാർ ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് ശരദ് പവാർ. ആറ് മാസത്തിനുള്ളിൽ സംസ്ഥാനം വീണ്ടും ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നും എൻസിപി യോഗത്തിൽ ശരദ് പവാർ പറഞ്ഞു .ഷിന്ദേയെ പിന്തുണയ്ക്കുന്ന പല...
ന്യൂഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുണ്ടെന്ന് എൻഐഎ. ഉദയ്പുർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയുടെ ഗുരുതരമായ താക്കീതിനു പിന്നാലെയാണ് ദേശീ. അന്വേഷണ ഏജൻസികളുടെ പുതിയ നിഗമനം. ഉദയ്പൂർ കൊലപാതകവുമായി...